Jump to ratings and reviews
Rate this book

മഹാനടൻ || MAHANADAN

Rate this book
സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ​ഡൈമെൻഷൻ, ഒരു തലം കൂടി നടൻ കാണുന്നു, അവതരിപ്പിക്കുന്നു. അപ്പോഴാണവർ വലിയ കലാകാരന്മാരാവുന്നത്, വലിയ ആർട്ടിസ്റ്റുകളാവുന്നത്. അത് മമ്മൂട്ടിക്കു സാധിക്കും. അതുകൊണ്ടാണ് മമ്മൂട്ടി വർഷങ്ങളായിട്ടും എല്ലാ വിഭാഗത്തെയും തൃപ്തരാക്കി നിലനിൽക്കുന്നത്. സാധാരണക്കാരും ബുദ്ധിജീവികളുമൊക്കെ മമ്മൂട്ടിയുടെ ആരാധകരായി മാറുന്നത്. മറ്റു ഭാഷകളിലൊക്കെ സിനിമയെടുക്കുന്ന ആളുകൾ മമ്മൂട്ടിയുടെ സിനിമകൾ കണ്ടുവന്ന് മമ്മൂട്ടിയെപ്പറ്റി ധാരാളമായി സംസാരിക്കാറുണ്ട്. അവർക്കൊക്കെ വലിയ ആദരവാണ്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടൻ എന്ന നിലയിൽത്തന്നെയാണ് മറ്റു ഭാഷക്കാരും കാണുന്നത്.
– എം.ടി. വാസുദേവൻ നായർ

മമ്മൂട്ടി എന്ന അതുല്യനടനെക്കുറിച്ചൊരു പുസ്തകം. വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ കേരളവർമ്മ പഴശ്ശിരാജാ വരെ എം. ടി. വാസുദേവൻ നായർ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന പതിമൂന്നു സിനിമകളെക്കുറിച്ചുള്ള പ്രത്യേക ആസ്വാദനപഠനങ്ങളും.

184 pages, Paperback

First published December 1, 2021

6 people want to read

About the author

Bipin Chandran

11 books7 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (25%)
4 stars
1 (12%)
3 stars
4 (50%)
2 stars
1 (12%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Derryn Theresa Theresa.
235 reviews20 followers
March 25, 2023
എന്റെ മലയാളഭാഷ പരിജ്ഞാനം ചോദ്യം ചെയ്തതൊഴിച്ചാൽ ഏതൊരു മലയാളിയും പ്രത്യേകിച്ച് എല്ലാം മമ്മൂട്ടി പ്രേമികളും വായിച്ചിരിക്കേണ്ട പുസ്തകം
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.