"നിങ്ങളാരാണ് എന്നറിയാൻ ആദ്യം വേണ്ടത് നിങ്ങൾ എന്തൊക്കെയല്ല എന്ന് പരിശോധിച്ചറിയുകയാണ്." ശ്രീ നിസർഗദത്ത മഹാരാജിന്റെ ദർശനം പ്രതിഫലിപ്പിക്കുന്ന സംഭാഷണങ്ങളുടെ സമാഹാരം. ചോദ്യോത്തരരൂപത്തിലാണ് ഇവ. ആത്മാന്വേഷണത്തിനായി 'ഞാൻ ഉണ്ട്' എന്ന ബോധത്തിന്മേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ചോദ്യകർത്താക്കളുടെ വൈവിധ്യമാർന്ന എല്ലാ ചോദ്യങ്ങൾക്കും പൂർണനിശ്ചിതതത്വത്തോടെ നൽകുന്ന ഉത്തരങ്ങളാണീ സംഭാഷണങ്ങൾ...