Jump to ratings and reviews
Rate this book

A Fallen Flower

Rate this book
This is a Malayalam literary classic.

26 pages, Paperback

First published January 1, 1908

Loading...
Loading...

About the author

Kumaran Asan

31 books21 followers
N. Kumaran Asan (കുമാരനാശാന്‍) (1873–1924), also known as Mahakavi Kumaran Asan (the prefix Mahakavi, awarded by Madras University in the year 1922, means "great poet" and the suffix Asan means "scholar" or "teacher"), was one of the triumvirate poets of Kerala, South India. He was also a philosopher, a social reformer and a disciple of Sree Narayana Guru.
Kumaran Asan initiated a revolution in Malayalam poetry in the first quarter of the 20th century, transforming it from the metaphysical to the lyrical. Deep moral and spiritual commitment is evident in Asan's poetry. His works are an eloquent testimony of poetic concentration and dramatic contextualisation.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
150 (53%)
4 stars
59 (21%)
3 stars
26 (9%)
2 stars
21 (7%)
1 star
22 (7%)
Displaying 1 - 11 of 11 reviews
Profile Image for Shine Sebastian.
114 reviews109 followers
April 10, 2018
അത്യയധികം ഉത്കൃഷ്ടമായ ഈ കാവ്യത്തിന്റെ ഭാഷാ/സങ്കേത പരമായ വൈശിഷ്ട്യമോ, വൈദഗ്ധ്യമോ തരിമ്പും മനസിലാക്കാനുള്ള ഭാഷാപാണ്ഡിത്യം എനിക്കില്ല.

എന്നാൽ ഇതിലെ ആശയപരമായും അർത്ഥപരമായും അനുഭവേദ്യമാകുന്ന ആഴവും പരപ്പും, തത്വചിന്താപരമായ ജീവിതവീക്ഷണവും, ധ്യാനാത്മകതയും ഏറ്റം ശ്രേഷ്ഠവും ആസ്വാദ്യകരവും ആയ ഒരു കാവ്യാനുഭവം വായനക്കാരന് സമ്മാനിക്കുന്നു.

പല്ലനയാറ്റിനെന്നല്ല , ഒരു മഹാസമുദ്രത്തിനും കെടുത്താനാവില്ല ഈ കാവ്യനാളത്തിന്റെ അത്ഭുതകാന്തി !

"ഹാ! പാപമോമൻമലരെ, ബത! നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തൻ !
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും? "

"ആരോമലാം ഗുണഗണങ്ങളി ണങ്ങി, ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ? "

"ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാവഴി ഞങ്ങളെല്ലാം
ഒന്നിന്നുമില്ല നില- ഉന്നതമായ കുന്നു-
മെന്നല്ലാഴിയുമൊരിക്കൽ നശിക്കുമോർത്താൽ. "

"കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി; സാധ്യമെന്തൂ
കണ്ണീരിനാൽ? അവനിവാഴ്‌വു കിനാവു കഷ്ടം ! "
Profile Image for Bella.
Author 5 books68 followers
September 18, 2017
Old Malayalam poem

It is difficult to understand this poem without a Malayalam dictionary. The poem describes about death of human in a philosophical way with comparison to death of a flower.
Profile Image for GS.
201 reviews6 followers
June 4, 2023
Mahakavi Kumaran Asan's beautiful poem is about a fallen flower. Seeing the flower on the ground, the poet laments the fleeting nature of all things, of a life so short yet sparkling.

The poem comprises 43 stanzas of 4 lines each. In the first few stanzas, the poet laments the fall of the beautiful flower from the heights she occupied and mulls the ephemerality of life itself. Then he turns his attention to the flower's life - her qualities, her love affair with a bee, and ponders the beauty of the short yet sweet life that was lost. There are some beautiful stanzas that follow that are an ode to the fallen - how different forces of nature pay tribute to the fallen flower. The way Asan draws parallels between death rituals and nature's ways (e.g., spider web as the cloth wrapping the dead, dew drops as a garland etc.) is hauntingly beautiful. Then, as the reader gets swept away in grief, Asan makes a U-turn and talks about a greater re-birth and shines hope. Needless to say, this poem was a roller-coaster!

I found the reading a bit hard since I don't read malayalam regularly, and particularly have not done any poetry reading since high school. Thankfully, the version of the poem I read had footnotes with meanings of the more difficult words that helped me. When I still had issues, I turned to the dictionary or to my mother who did not need such aids to know the meanings of Asan's words!

I'd say despite these difficulties, it was an intensely enjoyable read. Asan's imagination that shines through in some of the stanzas just took my breath away. It is clear why he is a "Mahakavi"! I look forward to reading more of Asan's works in the future.
Profile Image for Amal Thomas.
225 reviews
February 27, 2025
നൈരന്തര്യ സ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങൾ അടങ്ങിയ ഒരു കാവ്യമാണിത്.

"എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

ഇന്നിവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിന്നുമില്ല നില -ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ."
3 reviews2 followers
August 16, 2018
Thoughtful

This poem beutifully depicts the uncertainities in life with the example of a flower..a reminder for all who boasts of ones wordly possession.be it money,beauty..fame
Profile Image for Sreena.
Author 11 books144 followers
May 21, 2023
"അയ്യോ, നിനക്കവനതിപ്രിയനേ, നിന്നെ കണ്ടുപിടിക്കുന്നില്ലോലെ എന്റെ മനസ്സേ!"


Translation: "Oh, beloved of mine, my mind fails to find you!"
Profile Image for Vigneswara Prabhu.
468 reviews42 followers
January 11, 2019
It brings back memories

There is not a person alive who calls himself malayalee and doesn't know of ആശാന്‍ and his seminal work. As an alien non resident It's nostalgic and reminds me of home.
Profile Image for Bindhu Chandrika.
278 reviews7 followers
April 18, 2021
കുമാരനാശാന്റെ വീണപൂവ് ⚘ കവി എന്ന പദവിയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയെങ്കിൽ അൽഭുത പെടേണ്ട കാര്യമില്ല ഒരു പൂവിൻറെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചു കേവലം 48 ശ്ലോകങ്ങളിലൃടെ ⚘⚘⚘
Displaying 1 - 11 of 11 reviews