Jump to ratings and reviews
Rate this book

കാസ പിലാസ

Rate this book

374 pages, Paperback

Published April 1, 2022

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
3 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 1 of 1 review
Profile Image for Sagar Sunny.
206 reviews2 followers
October 19, 2026
കട്ടിപ്പൊക്കം എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന ഇമ്മട്ടിച്ചാച്ചൻ, കുഞ്ഞേശു, കുഞ്ഞമ്പു, ബ്രിജിത്താമ്മ, കരിവണ്ട്, എൽസി, കറിമങ്ക, മിഖായേലച്ചൻ, റീത്ത തുടങ്ങിയ കഥാപാത്രങ്ങളും ചേർന്നാണ് കാസ പിലാസയുടെ ലോകം രൂപപ്പെടുന്നത്. കാസ പിലാസ ചിന്തകൾക്കും വികാരങ്ങൾക്കും ഒരുപോലെ ഇടം നൽകുന്ന വായനാനുഭവമാണ്. അതിലെ മനുഷ്യരും അവരുടെ ജീവിതസംഘർഷങ്ങളും പ്രതീക്ഷകളും തന്നെയാണ് നോവലിന്റെ ഏറ്റവും വലിയ ആകർഷണം. വായന കഴിഞ്ഞിട്ടും മനസ്സിൽ തങ്ങിനിൽക്കുന്നത് കുഞ്ഞേശുവും ജീവിതത്തോട് തോറ്റുകൊടുക്കാത്ത ബ്രിജിത്താമ്മയുമാണ്. ചില പുസ്തകങ്ങൾ കഥയ്ക്കപ്പുറം അവയിലെ മനുഷ്യരെക്കൊണ്ട് നമ്മുടേതായി മാറും, കാസ പിലാസ അത്തരമൊരു വായനാനുഭവമാണ്.









Displaying 1 - 1 of 1 review