What do you think?
Rate this book


Paperback
First published December 7, 2020
“ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറത്.”അഖിൽ തന്റെ കഥയിലേക്ക് വായനക്കാരനെ വരവേൽക്കുന്നത് ഇങ്ങനെയാണ്. തുടർന്നങ്ങോട്ട് കഥതീരുവോളം നമ്മൾ ചെന്നൈ നഗരത്തിനുള്ളിൽ കഥയ്‌ക്കൊപ്പം, കഥാപാത്രങ്ങൾക്കൊപ്പം സഹയാത്രികരായി മാറുകയാണ്. ആലപ്പുഴയിൽനിന്നും സിനിമാപഠനത്തിനും, തമിഴ്‌നാട് പശ്ചാത്തലമായൊരു കഥയെഴുതാനും വേണ്ടി ചെന്നൈയിൽ എത്തുന്ന റാം എന്ന ശ്രീറാമിനൊപ്പമാണ് നമ്മൾ കഥയിലുടനീളം സഞ്ചരിക്കുന്നത്. അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത്, സുഹൃത്തിന്റെ ചേട്ടൻ ബിനീഷിന്റെ ഫ്‌ളാറ്റിൽ കിരൺ എന്നൊരു റൂംമേറ്റിനൊപ്പം റാം അവന്റെ ചെന്നൈ ജീവിതം ആരംഭിക്കുന്നു.
“ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറത്.”