അഭിയുടെ മടങ്ങിവരവും കാത്തിരുന്ന മാനസിയുടെ മുന്നിൽ എത്തിയ ഹമീദ്. താൻ സ്വപ്നത്തിൽ കണ്ട അഭിയുടെ മുഖത്തോട് കൂടിയ ഹമീദ്. അയാൾ ആരെന്ന് അറിയാൻ അവൾ നടത്തുന്ന പ്രയത്നങ്ങൾ. തൻറെ പ്രേമഭാജനത്തേയും, പൊന്നുമോനെയുംകാണാൻ അഭി മടങ്ങി വരുമോ? ഹമീദിൻറെ പ്രതികാരത്തിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമോ?