With the help of Friedrich Engels, German philosopher and revolutionary Karl Marx wrote The Communist Manifesto (1848) and Das Kapital (1867-1894), works, which explain historical development in terms of the interaction of contradictory economic forces, form many regimes, and profoundly influenced the social sciences.
German social theorist Friedrich Engels collaborated with Karl Marx on The Communist Manifesto in 1848 and on numerous other works.
The Prussian kingdom introduced a prohibition on Jews, practicing law; in response, a man converted to Protestantism and shortly afterward fathered Karl Marx.
Marx began co-operating with Bruno Bauer on editing Philosophy of Religion of Georg Wilhelm Friedrich Hegel (see Democritus and Epicurus), doctoral thesis, also engaged Marx, who completed it in 1841. People described the controversial essay as "a daring and original piece... in which Marx set out to show that theology must yield to the superior wisdom." Marx decided to submit his thesis not to the particularly conservative professors at the University of Berlin but instead to the more liberal faculty of University of Jena, which for his contributed key theory awarded his Philosophiae Doctor in April 1841. Marx and Bauer, both atheists, in March 1841 began plans for a journal, entitled Archiv des Atheismus (Atheistic Archives), which never came to fruition.
Marx edited the newspaper Vorwärts! in 1844 in Paris. The urging of the Prussian government from France banished and expelled Marx in absentia; he then studied in Brussels. He joined the league in 1847 and published.
Marx participated the failure of 1848 and afterward eventually wound in London. Marx, a foreigner, corresponded for several publications of United States. He came in three volumes. Marx organized the International and the social democratic party.
People describe Marx, who most figured among humans. They typically cite Marx with Émile Durkheim and Max Weber, the principal modern architects.
Bertrand Russell later remarked of non-religious Marx, "His belief that there is a cosmic ... called dialectical materialism, which governs ... independently of human volitions, is mere mythology" (Portraits from Memory, 1956).
Karl Marx'ın Öner Ünalan'ın Türkçesi ile "Matematiksel El Yazmaları", yeniden ve genişletilmiş haliyle yayınlanmış! Karl Marx, sosyal bilimlerle olduğu gibi fen bilimleri ile de ilgili bir yazardı, bir bilim filozofu idi, Karl Marx'ın, fizikle, biyolojiyle ilgili de yazıları farklı kitaplarında yayınlanmıştı. Ama, "Matematiksel El Yazmaları", Karl Marx'ın matematik araştırmalarını yansıtan bir "matematik kitabı" gibi. Karl Marx, "Matematiksel El Yazmaları"nda, "geometri", "fonksiyonlar", "integral", "denklemler", "trigonometri" gibi "karmaşık" matematik bilimlerle ilgili notlar yazmış. Karl Marx'ın matematiksel bilimleri bir açıdan "özet"lediği ve okurları matematikle ilgili anlayışı ve araştırmaları açısından bilgilendirdiği "Matematiksel El Yazmaları", çok önemli ve okunması gereken bir kitap!
Bu notların sadece matematikçiler ya da matematik bölümü öğrencilerine değil, matematiği seven, türev ve integral hesabı bilen herkese ilginç geleceğinden eminim. Büyük bir filozofun, bir sosyal kuramcının matematiğe bakışını, kendi felsefi sistemini ( diyalektik materyalizm ) matematiğe nasıl uyguladığını görmek açısından çok değerli olduklarını düşünüyorum.
ഫെബ്രുവരി 21 ലോകത്താകെ റെഡ് ബുക്ക് ഡേ ആയി ആചരിച്ച വാർത്തകൾ പലരുടെയും സ്റ്റാറ്റസുകളിലും പത്രവാർത്തകളിലും വായിച്ചു. 2020 ഫെബ്രുവരി 21 ന് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിനായിരത്തോളം ആളുകൾ തങ്ങളുടെ മാതൃഭാഷയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാൻ തീരുമാനിക്കുന്നതോടെയാണ് ഫെബ്രുവരി 21ന് ബുക്ക് ഡേ ആയി ആചരിക്കാൻ തുടങ്ങുന്നത്. 1848 ഫെബ്രുവരി 21 ആയിരുന്നു മാർക്സും ഏംഗൽസും ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത് .അതിനാലാണ് ആ ദിവസം തന്നെ റെഡ് ബുക്ക് ഡേ ആചരിക്കാൻ ലോകത്ത് ആകെയുള്ള ഇടതുപക്ഷ ചിന്താഗതിക്കാർ തീരുമാനമെടുത്തത് .
ഈ ഒരു അവസരത്തിൽ ലെഫ്റ്റ് ഓറിയന്റഡ് ആയിട്ടുള്ള പുസ്തകങ്ങളെക്കുറിച്ച് അല്ല ഞാൻ ഈ കുറിപ്പ് എഴുതുന്നത്.മറിച്ചു ഒരു ഗണിത ശാസ്ത്ര പുസ്തകത്തെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പ് . പുസ്തകം " മാത്തമാറ്റിക്കൽ മാനുസ്ക്രിപ്റ്റ്" എഴുതിയത് കാറൽ മാർക്‌സ്.. ഇനഫിനിന്റസിമൽ കാൽക്കലുസിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ചാണ് ഈ പുസ്തകം.. പലപ്പോഴായി എഴുതിയ പേപ്പറുകൾ ക്രോഡീകരിച്ചു ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്. മാർക്സിന്റെ കാലശേഷം ആയിരിക്കാം ഇതെന്റെ ക്രോഡീകരണം നടന്നത് . 1968 ഇൽ സോവിയറ്റ് യൂണിയനിലെ ഗണിതചരിത്രകാരി സോഫിയ ഈ പുസ്തകം റഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തു .. പിന്നീട് 1983 ഇലോ മറ്റൊ ഇതു ഇംഗ്ലീഷ് ഭാഷയിലേക്കും മൊഴിമാറ്റം നടത്തി. രസകരമായി തോന്നിയത് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ആണ് .. ഉദാഹരണത്തിന് അതിൽ ആദ്യം പ്രതിപാദിക്കുന്നത് ഗണിത ശാഖ ആയ ഡിഫറെൻഷ്യൽ കാൽകുലസ് സംബദ്ധമായ വിഷയങ്ങൾ ആണ് . അതിൽ ഒരു ഗണിത ഏകദത്തിന്റെ ഡെറിവേറ്റീവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ആദ്യം പറഞ്ഞു പിന്നീട് അതുമായി ബന്ധപ്പെട്ട മാര്കിസിന്റെ ചിന്തകൾ (മാർക്സിയൻ ഗണിതചിന്തകൾ എന്നു തന്നെ വേണമെങ്കിൽ പറയാം) പങ്കു വയ്ക്കുന്നു.. അതിനു ശേഷം ആ ചിന്തകൾക്ക് ഉപോൽബലകമായ പ്രമാണങ്ങൾ അവതരിപ്പിക്കുന്നു.. യൂക്ലിടും ആര്യഭടനും ഒക്കെ തുടങ്ങി വച്ച ഡിഫറെൻഷ്യൽ കാൽകുലസ് ഇന്ന് കാണുന്ന ആധുനിക രൂപം കൈവന്നത് ന്യൂട്ടന്റെയും ലേബനിസ്റ്റി( Gottfried Wilhelm Leibniz)ന്റെയും കണ്ടെത്തലുകളോടെ ആണ്. മാർക്സിന്റെ മുമ്പ് ജീവിച്ചവരാണ് ഇവർ. അതു കൊണ്ടു തന്നെ ഇവരുടെ കണ്ടെത്തലുകൾ എല്ലാം മാർക്സ് മനസ്സിലാക്കിയിട്ടുണ്ടാവാം.. പിന്നീട് മാർക്സിന്റെ സമകാലികർ ആയ പ്രശസ്ത ഗണിതജ്ഞർ -അഗസ്റ്റിൻ കോശി(Augustin Louis Cauchy) , റീമാൻ(Bernhard Riemann) കാറൽ വെയ്സ്ട്രസ് (Karl Weierstrass) - എന്നിവരുടെ കണ്ടെത്തലുകളെ കുറിച് നിശ്ചയമായും മാർക്സ് ബോധവനായിരിക്കും.. ഒരു സാധാരണ വിദ്യാർത്ഥിക്ക് എളുപ്പത്തിൽ മനസ്സിലാകും വിധം ആണ് ഈ പ്രബന്ധങ്ങൾ മാർക്സ് എഴുതിയിട്ടുള്ളത് - അതായത് അടിസ്ഥാന തത്വങ്ങൾ - കണ്ടെത്തലുകൾ- കണ്ടെത്തലുകളിലേക്കു നയിച്ച മുൻ പ്രമാണങ്ങൾ എന്ന രീതിയിൽ ആയതു കൊണ്ട് ഒരു പഠിതാവിന് കാര്യങ്ങൾ അപഗ്രഥിക്കാൻ എളുപ്പമാണ്.. 1968 ഇൽ ഈ പ്രബന്ധങ്ങൾ ക്രോഡീകരിച്ച പുസ്തകം റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ചതോടെ ഇതു അറിയപ്പെടാൻ തുടങ്ങിയത്..പക്ഷെ ഈ പ്രബന്ധങ്ങൾ എല്ലാം എഴുതിയത് 1881 ന് തൊട്ടു മുമ്പോ അതിനോടടുപ്പിച്ചോ ആകാനാണ് സാധ്യത.. ഒരു പക്ഷെ മാർക്സിന്റെ അവസാന കാലഘട്ടത്തിൽ (1883 ആണ് അദ്ദേഹം മരണപ്പെട്ടത്)അദ്ദേഹം ഗണിത ലോകത്തുള്ള പുതിയ രീതികളോട് ബൗദ്ധികമായി സംവദിക്കനാകും ഇഷ്ടപെട്ടിട്ടുണ്ടാവുക എന്നു തോന്നുന്നു .ഇങ്ങിനെ പറയാൻ കാരണം 1881-82 കാലഘട്ടത്തിൽ മാര്കസും ഏംഗൽസും നടത്തിയ കത്തിടപാടുകൾ ആണ്. ആ കത്തുകളുടെ ഉള്ളടക്കവും ഈ പുസ്തകത്തിൽ ആമുഖമായി ചേർത്തിട്ടുണ്ട്.. അതിൽ ആദ്യം 1881 ഇൽ ഏംഗൽസ് മർക്സിനു എഴുതിയ കത്താണ്.. മാർക്സ് എഴുതിയ 'മാത്തേമാറ്റിക്കൽ മാനുസ്ക്രിപ്റ്റ് ' എന്ന പ്രബന്ധം താൻ വായിച്ചെന്നും അതു മനസ്സിലാക്കാൻ ഒരു റഫറൻസ് ബുക്കിന്റെ ആവശ്യം വന്നില്ലെന്നും അതിലെ കാര്യങ്ങൾ പകൽവെളിച്ചം പോലെ വ്യക്തമാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട് . കൂടാതെ ഇതിൽ ഒരു ഗണിത ഏകദത്തിന്റെ ഡെറിവേറ്റിവ് മൂല്യം 0/0 എന്ന ഇൻഡിഫെനിറ്റ് രൂപത്തിലേക്ക് എത്തുന്ന അവസ്ഥയെ കുറിച്ചു കൗതുകരമായി പറയുന്നുണ്ട്..അതോടൊപ്പം ഹെഗലിന്റെ(Wilhelm Friedrich Hegel) ആദർശാധിഷ്ഠിത ചിന്തകൾ മാർക്സ് ആ പ്രബന്ധങ്ങളിലൂടെ പ്രായോഗിക ചിന്തകൾ ആക്കി മാറ്റുന്നു എന്നു തമാശരൂപത്തിൽ അവതരിപ്പിക്കുന്നുമുണ്ട്.. പിന്നീട് 1882 ഇൽ ഏംഗൽസ് മർക്സിനു എഴുതിയ മറ്റൊരു കത്തും ഈ പുസ്തകത്തിൽ ഉണ്ട്.അതിൽ 'മൂറെ ' എന്ന ഒരാളുടെ ഗണിത ശാസ്ത്ര പ്രബന്ധം ഇതിനോടൊപ്പം അയക്കുന്നു എന്നും ( മൂറെ എന്ന ആൾ ആരെന്നു വ്യക്തമല്ല . Robert Moore എന്ന ഗണിതജ്ഞനെ പറ്റി വായിച്ചിട്ടുണ്ട് .. ടെക്സാസ് യൂണിവേഴ്സ്റ്റി ഗണിത പ്രൊഫസർ ആയ അദ്ദേഹം പക്ഷെ വർണവെറിയാനായ പ്രൊഫസർ എന്ന കുപ്രസിദ്ധി ഉള്ള ആളാണ് . അദ്ദേഹമാണോ ഏംഗൽസ് പറഞ്ഞ മൂറെ എന്നറിയില്ല..) മാർക്സ് പറയുന്ന അനലിറ്റിക് മെത്തേഡും മൂറെ പറയുന്ന ജോമെട്രിക്കും മെത്തെഡും (differential കാൽകുലസിലെ ഏകദങ്ങളുടെ ഡിറിവേറ്റിവും ഇൻഡിഫെനിറ്റ് ഫോമിൽ വരുന്ന ലിമിറ്റുകളും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട) തമ്മിൽ താരതമ്യം ചെയ്തപ്പോൾ തനിക്കു തോന്നിയ സംശയങ്ങൾ മൂറെക്കു തന്നെ ഞാൻ എഴുതി ചോദിച്ചിട്ടുണ്ടെന്നു ഏംഗൽസ് മർക്സിനു എഴുതുന്നുണ്ട് ഈ കത്തിൽ.. തൊട്ടടുത്ത ദിവസം ഈ കത്തിനു മാർക്സ് കൊടുത്ത മറുപടിയും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.. ഈ മറുപടി കത്തിൽ ഏംഗൽസിന്റെ സംശയത്തിന് മറുപടി എന്നോണം നേരത്തെ ഞാൻ പറഞ്ഞ അനലിറ്റിക്കൽ മെത്തേഡ് തത്കാലം മാറ്റിവെച്ചു താനും ജോമെട്രിക്കൽ മേതേഡിൽ ഇപ്പോൾ വ്യാപൃതനായിരിക്കുക ആണെന്നും ഒപ്പം ന്യൂട്ടണും ലേബനിറ്റ്സും യൂളറും ഡി ആൾബെർട്സും ലഗ്രാൻജെസും ഒക്കെ അവലമ്പിച്ചിരുന്ന വഴികൾ മാറ്റി നിർത്തിയാലും ഡിഫറിൻഷ്യൽ കാൽകുലസിൽ പറയുന്ന സിദ്ധാന്തങ്ങൾ ജ്യാമിതീയ രീതി ഉപയോഗിച്ചു പ്രായോഗിക തത്വങ്ങൾ ആയി വിശദീകരിക്കാം എന്നും മാർക്സ് എഴുതുന്നു..
ഞാൻ ആലോചിച്ചത് സുഹൃത്തുക്കൾകിടയിലുള്ള സൗഹൃദ എഴുത്തുകളിൽ പോലും എത്രമാത്രം ഗഹനമായ കാര്യങ്ങൾ ആണ് ഇവരിക്കെ ചർച്ച ചെയ്തിരുന്നത് എന്നാണ്. ഒപ്പം കമ്മ്യുണിസ്റ് മനിഫെസ്റ്റോയും മൂലധനവും വൈരുദ്ധ്യാത്മക ഭൗതികവാദവും ഒക്കെ പലയിടത്തും നിന്നും കേട്ടിട്ടും എന്തു കൊണ്ട് മാർക്സിന്റെ ഈ പുസ്തകം ( അദ്ദേഹത്തിന്റെ അവസാന കാലത് എഴുതിയ, ഒരു പക്ഷെ അദ്ദേഹത്തിന്റെ അവസാന പുസ്തകം) ഗണിത ശാസ്ത്ര വിദ്യാർത്ഥികൾക്ക് പോലും അപരിചിതമായി എന്നു അത്ഭുതപ്പെടുകയും ചെയ്യുന്നു.. മാനിഫെസ്റ്റോയും മൂലധനവും ഒക്കെ വാ��ിക്കുമ്പോൾ തോന്നുന്ന ഒരു സങ്കീർണത (ഈ വിഷയങ്ങളിൽ ഒക്കെ അദ്ദേഹതിന്റെ ചിന്തകൾ അതി വിദഗദ്ധമായിരുന്നത് കൊണ്ടാവാം ഈ സങ്കീർണത തോന്നിയത് )ഒന്നും ഈ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ തോന്നാത്തത് രചനാ സമയത്തു മാർക്സ് ഈ ആശയങ്ങളുടെ ഒരു നല്ല പഠിതാവ് കൂടി ആയിരുന്നു എന്ന് അടിവരയിടുന്നു..