ഒരു കഥയെ രണ്ട് തരത്തിൽ വിശദീകരിക്കാം. ഒന്നാമതായി, ഒരു കഥാപാത്രത്തിൻെറ വീക്ഷണകോണിൽ നിന്ന് ഇത് വിശദീകരിക്കാം. രണ്ടാമതായി, ഒരു എഴുത്തുകാരൻെറ വീക്ഷണകോണിൽ നിന്ന് ഇത് വിശദീകരിക്കാം. കൽക്കിയുടെ “പൊന്നിയിൻ ശെൽവൻ” എഴുതിയത് കഥാപാത്രത്തിൻെറ കാഴ്ചപ്പാടിലൂടെയാണ്, ഈ തിരക്കഥ എഴുത്തുകാരന്റെ വിവരണത്തിലാണ് എഴുതിയത്.