അനിത കണ്ണ് തുറന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ ചെവിയിൽ “നമുക്ക് കുറച്ച് നേരം കൂടി ഉറങ്ങാം” എന്ന് മന്ത്രിച്ചു കൊണ്ട് അവളുടെ അടുത്ത് ഉറങ്ങുന്ന ഭർത്താവ് അരുൺ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.
"അയ്യോ അരുൺ, എനിക്ക് പോകണം, വെള്ളിയാഴ്ചയാണ്, എനിക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, പാൽക്കാരനും ഉടൻ വരും" അനിത പറഞ്ഞു.
"അഞ്ച് മിനിറ്റ് പ്ലീസ്", എന്ന് പറഞ്ഞു കൊണ്ട് അരുൺ അവളുടെ കഴുത്തിൽ അവന്റെ മുഖം അമർത്തി കിടക്കാൻ തുടങ്ങി, അനിത നാണത്തോടെ അരുണിനെ കെട്ടിപ്പിടിച്ചു.
വിഴി മലർ രചിച്ച റിഥം ഓഫ് ലൈഫ് എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഇണ. ദാമ്പത്യവും പ്രണയവും നിരാശയും നഷ്ടവും എല്ലാം കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഒരു വിരുന്നു തന്നെയാണ് ഈ പുസ്തകത്തിലു
This book is typical T. V serial material of Ekta Kapoor. I won't recommend this book. Those who are into drama filled romantic novels may like it... But not my type.