What do you think?

Vaadakakkoru Hridayam
A story of love and hatred. Story developes in the view of Aswathy. Malathy an Saraswathy are other main characters. Is Kesavan Kutty a hero?
- GenresFiction
280 pages, Paperback
About the author
P. Padmarajan
159 books294 followers (Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).

Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 8 of 8 reviews
Read
August 11, 2020മനുഷ്യ മനസ്സിൻ്റെ ഹൃദയ നൊമ്പരങ്ങളെ പുസ്തകത്താളുകളിലേക്ക് പകർത്തിയ നോവൽ. പദ്മരാജൻ എന്ന കഥാകാരൻ്റ കയ്യൊപ്പ് പതിഞ്ഞ നോവൽ
അശ്വതിയുടെ കഥയാണിത് . അവളുടെ കാഴ്ചപ്പാടുകളിലൂടെ വികസിക്കുന്ന നോവൽ, സന്തോഷം നേടുവാനായി ശ്രമിച്ചു പരാജയപ്പെടുന്ന, മറ്റുള്ളവരുടെ സമർത്ഥമായ നീക്കങ്ങളിൽ കളിപ്പാവയാകുന്ന , സ്നേഹം ആഗ്രഹിച്ചു തിരസ്‌കരിക്കപ്പെടുന്ന കുറെ കഥാപാത്രങ്ങളെ ഈനോവലിൽ അവതരിപ്പിക്കുന്നു. സരസ്വതി, മാലിനി, കേശവൻകുട്ടി സദാശിവൻ പിള്ള, ശിവരാമൻ നായർ അങ്ങനെ പലരുടെയും ജീവിതത്തിൻറെ ഗതിവിഗതികളിൽ പെട്ടുഴറുന്ന മനുഷ്യ ജീവിതത്തിൻ്റെ നേർചിത്രം ആണ് ഈ നോവൽ.
ഒരു യാഥാർത്ഥ്യരീതിയിലെഴുതിയ കഥ. സ്നേഹവും ഇഷ്ടവും പ്രേമവും ശരീരവും സ്വാർത്ഥലാഭങ്ങൾക്കായി ഉപയോഗിച്ച, അതിൽ ജയപരാജയങ്ങൾ എറ്റുവാങ്ങുന്ന പച്ച മനുഷ്യരുടെ കഥ. പദ്മരാജൻറെ ഒരു മനോഹരമായ രചന
ഒമ്പത് അധ്യായങ്ങളും അതിനെല്ലാം ഉപവിഭാഗങ്ങളും ഉൾപ്പെടെ 278 പേജുകളുമുള്ള ഈ പുസ്തകം 200 രൂപ വിലയിൽ പുറത്തിറക്കിയത് കറൻ്റ് ബുക്സാണ്.
ഇതിന്റെ സിനിമാരൂപം പ്രശസ്തമാണ്. പക്ഷെ ഞാൻ കണ്ടിട്ടില്ല

February 4, 2023
മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന നോവൽ. പരമേശ്വരൻ നായരുമായി ജീവിക്കുമ്പോൾ അശ്വതിക്ക് കേശവൻ നായരുമായി അടുപ്പം ഉണ്ടാവുകയും അയാളോടൊപ്പം മറ്റൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അത് അവിടം കൊണ്ടും അവസാനിച്ചില്ല. സദാശിവൻ പിള്ളയും അശ്വതിയുടെ ഭർത്താവ് ആകുന്നു. അശ്വതിയിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ കേശവൻ നായരിലേക്കും അയാളുടെ ഭാര്യയായ മാലതിയിലേക്കും കടന്ന് അവസാനം അവളുടെ അനിയത്തിയായ സരസ്വതിയിൽ എത്തുന്നു.
July 6, 2013
സ്വന്തം നേട്ടങ്ങൾക്കും താത് പര്യങ്ങൾക്കും വേണ്ടി ഇഷ്ട്ടവും സ്നേഹവും മനസ്സും ശരീരവും ഹൃദയവും വാടകയ്ക്ക് നല്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങൾ
September 21, 2019
Padmarajan is fire ,pure and unadulterated. He just burns his way through all the muck and what remains will be the pure ash of reason , insanity or altered perception or whatever.He is such a supreme writer and the way he depicts his characters is so intense .He is akin to Dostoevsky in the human mind department I would say.If you can understand the Malayalam language don't miss padmarajan,he is simply world class.
May 11, 2015
"ഭൂതകാലത്തിന്റെ നരച്ച നിറങ്ങളുടെ ചീളുകൾ എന്നിൽനിന്നും പൊളിഞ്ഞുമാറിയിരിക്കുന്നു. പുതിയ നിറംകാത്തുനിൽക്കുന്ന നഗ്നമായ കടൽഭിത്തിപോലെ, പുതിയ ഒഴുക്കുകൽക്കുവേണ്ടി ഞാൻ തപസ്സിരിക്കുന്നു." - Padmarajan at his best, but one too many characters spoils the plot.
Read
October 13, 2014Simple, a chapter from the real world...
October 25, 2014
Complex yet so simple. Clear picture of every character. Wonderful narration from different viewpoint. A masterpiece.
Read
September 6, 2009The story is said from the view of Aswathy.
Displaying 1 - 8 of 8 reviews