Jump to ratings and reviews
Rate this book

നിങ്ങളുടെ ശരീരഭാഷ | NINGALUDE SHAREERABHASHA

Rate this book
നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്ന വിധം ശരീരം പ്രതിഫലിപ്പിക്കുന്നുണ്ട്. മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലുടെന്നവണ്ണം അത് വെളിപ്പെടുത്തുന്നുമുണ്ട്. ആശയവിനിമയം പൂർണതയിലെത്തുന്നത്, സംസാരഭാഷയുടെയും ശരീരഭാഷയുടെയും പരസ്പര ലയനത്തിലൂടെയാണ്. ശരീരഭാഷ മുന്നോട്ടുവെക്കുന്ന അർഥമാണ്, ആളുകൾ മുഖ്യമായും വിശ്വാസത്തിലെടുക്കുന്നത്. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. ഓഫീസ്-ബിസിനസ് കൂട്ടാളികളുടെ മാത്രമല്ല, ജീവിതപങ്കാളിയുടെ, മക്കളുടെ, സുഹൃത്തുക്കളുടെ, ബന്ധുജനങ്ങളുടെയൊക്കെ വിശ്വാസമാർജിക്കുവാൻ, അവരുടെ ചിന്തകൾ മനസ്സിലാക്കി അതിനനുസൃതമായി നിലപാടുകൾ സ്വീകരിക്കുവാൻ ശരീരഭാഷാജ്ഞാനം ഉപകരിക്കും.

113 pages, Kindle Edition

Published April 9, 2021

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (25%)
2 stars
2 (50%)
1 star
1 (25%)
No one has reviewed this book yet.