Dr. Charu Panicker1,234 reviews81 followersFollowFollowJanuary 14, 2024തുടക്കവും ഒടുക്കവും ഇല്ലാത്ത ജന്മാന്തരങ്ങളുടെ പ്രയാണത്തെ ആദിജലമായി കണ്ട് എഴുതിയിരിക്കുന്ന നോവൽ. പൂവായും പുഴുവായും മനുഷ്യനായും പല ജന്മങ്ങളിലൂടെ കടന്നുപോകുന്ന ജീവനുകൾ.