Jump to ratings and reviews
Rate this book

Valakkar

Rate this book
അനന്തമായ കടല്‍. തുള്ളിക്കുതിച്ചെത്തുന്ന തിരമാലകള്‍. ശാന്തവും ഉജ്വലവും സ്തോഭജനകവുമായ കടലിന്റെ ഭാവങ്ങള്‍ അലിഞ്ഞു ചേര്‍ന്ന കഥ.

Paperback

Published January 1, 2017

3 people are currently reading
11 people want to read

About the author

1934 സെപ്റ്റംബര്‍ 14-ന് ജനിച്ചു. പിതാവ്: വര്‍ക്കി എം. മാത്യു. മാതാവ്: സാറാമ്മ. ബി.എസ്‌സി. ബിരുദം. 1969-ല്‍ ആദ്യനോവല്‍ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. നാര്‍മടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ 'മണിമുഴക്ക'ത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു. നാര്‍മടിപ്പുടവ ടി വി സീരിയലാക്കിയിട്ടുണ്ട്. നോവല്‍, കഥാവിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലധികം കൃതികള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, കേരള ഫിലിം സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, തിരുവനന്തപുരം ദൂരദര്‍ശന്റെ ഫിലിം സ്‌കാനിങ് കമ്മിറ്റി ഇവയില്‍ അംഗമായിരുന്നു.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
2 (33%)
2 stars
3 (50%)
1 star
1 (16%)
Displaying 1 of 1 review
Profile Image for Laiju Lazar.
61 reviews13 followers
November 29, 2012
കടലിന്‍റെ മക്കളുടെ കണ്ണീരും കിനാവുകളും....
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.