Jump to ratings and reviews
Rate this book

പ്രണയത്തിന്റെ മൂന്നാംകണ്ണ്

Rate this book
മൈഥുനം പ്രക്രുതിയും പുരുഷനുമായുള്ള ലയമാണ് , ദിവ്യമാണത്. പ്രണയത്തിന്റെ പാരമ്യത്തിലേ അതാകാവൂ . പ്രണയത്തിന്റെ കൊടുമുടികളിലേ അതു സംഭവിയ്ക്കാവൂ . പ്രണയം, ഉപാധികളില്ലാത്ത പ്രണയം. രഹുലന്റെ യാത്രയിൽ പല സ്ത്രീകളെയും അവൻ അഭിമുഖികരിയ്ക്കുന്നുണ്ട്, കരുവാത്തിപ്പെണ്ണ് , കപില പിന്നെ ജാബാലയും ....

Paperback

First published August 1, 2012

Loading...
Loading...

About the author

K.V. Mohankumar

17 books4 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
2 (50%)
2 stars
1 (25%)
1 star
1 (25%)
Displaying 1 - 1 of 1 review
Profile Image for Dr. Charu Panicker.
1,290 reviews91 followers
May 29, 2024
രാഹുലന്റെ യാത്രയില്‍ പല സ്ത്രീകളെയും അവന്‍ അഭിമുഖീകരിക്കുന്നണ്ട്. കരുവാത്തിപ്പെണ്ണ്, കപില പിന്നെ ജാബാലയും. നിർമ്മാണവും പ്രണയവും കൂട്ടിക്കുഴച്ച് എഴുതിയിരിക്കുന്ന നോവലാണിത്. മനസ്സിലാക്കാൻ പ്രയാസം ആയതാണോ അതോ മനസ്സിലാക്കാൻ പാടില്ല എന്നുള്ള നിർബന്ധ ബുദ്ധി ആണോ ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല.
Displaying 1 - 1 of 1 review