Jump to ratings and reviews
Rate this book

പൂപ്പൽ

Rate this book
കവിതകൾ രണ്ടു തരമുണ്ട്, വേവിച്ചതും പൊരിച്ചതും, ഇതത് രണ്ടുമല്ല. പച്ചമാംസക്കഷണങ്ങൾ കൊത്തിയെറിഞ്ഞുള്ള ഏറാണ്. നിന്റെ ചോരയിൽ നനഞ്ഞു, മാംസത്തിന്റെ ചൂടിൽ പൊള്ളി. നല്ല കവിതകൾ !! ഓരോന്നും പെറുക്കിയെടുത്ത്, ഇതിലതുണ്ട് - അതിലിതുണ്ട് എന്നൊന്നും പറയുന്നില്ല കേട്ടോ. എല്ലാത്തിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്. അതുകൊണ്ടാണ് നാല് വരികളിൽ അയാൾ നിർത്തിയിട്ടും, നാമെഴുതാപ്പുറങ്ങളിലേക്ക് നോക്കിയിരിക്കുന്നത്. അതുകൊണ്ടാണ് 'അയവിറക്കില്ല / എന്നതിന് /ദഹിച്ചു / എന്നർത്ഥമില്ല ..!' എന്നെഴുതി അയാൾ നിർത്തുമ്പോൾ, അയവിറക്കും എന്നതിന്റെ അർത്ഥം ദഹിച്ചില്ല എന്നല്ലെന്ന് നാമതിനോട് ചേർത്ത് വായിക്കുന്നത്. സത്യം, നിങ്ങൾക്കിത് ദഹിക്കും - നിങ്ങളീ കവിതകൾ അയവിറക്കും.

- Lijeesh Kumar

72 pages, Paperback

First published July 1, 2020

2 people want to read

About the author

Vibin Chaliyappuram

3 books5 followers
Born in Edavannapara, Chaliyapuram, in the Malappuram district of Kerala, India. Completed a Bachelor's degree in Chemistry from Govt. Arts & Science College, Meenchantha, and earned a Master's in Applied Chemistry from B.A.M. College, Thuruthikkadu. Currently, he is working at IIT Madras. He is also the author of poetry collections, including Ottaveyil Chillakal, Pooppal, and Athe Pazhaya Vilasakkaran.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (50%)
4 stars
1 (12%)
3 stars
2 (25%)
2 stars
0 (0%)
1 star
1 (12%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.