Jump to ratings and reviews
Rate this book

Aathmamukham: memoirs

Rate this book
തൻെറ വിവിധ പുസ്തകങ്ങൾക്ക് അൻവർ അബ്ദുള്ള എഴുതിയ ആമുഖങ്ങളുടെ സമാഹാരം. എഴുത്തിനു പിന്നിലെ അനുഭവങ്ങൾ ജീവിതാനുഭവങ്ങൾ തന്നെയാണല്ലോ. ആ അർത്ഥത്തിൽ ഇവ ഓർമ്മക്കുറിപ്പുകളാകുന്നു. പല പുസ്തകളുടെ പൂമുഖങ്ങളിൽ ആമുഖങ്ങളായും പിന്നാമ്പുറങ്ങളിൽ മറമുഖങ്ങളുമായി ചിതറിക്കിടന്ന ഇവ ഒരു പുസ്തകത്തിൽ സമാഹൃതമാകുമ്പോൾ, അതിന് ആത്മമുഖച്ഛായ കൈവരുന്നു. മെല്ലെയത് ആത്മകഥച്ഛായയിലേക്കു ചായുന്നു. അതേ, ഇത് ആത്മകഥയുടെ ആമുഖം തന്നെയായിത്തീരുന്നു. ആത്മകഥയുടെ ഈ ആമുഖം, ആമുഖങ്ങളുടെ പുസ്തത്തിൻെറ ഈ ആമുഖം ഒരു മന്ദഹാസമായി എഴുത്തുകാരൻ ഭാവിക്കുന്നു. തോറ്റുകൊണ്ടേയിരുന്നിട്ടും തോൽവി സമ്മതിക്കാൻ കൂട്ടാക്കാതിരുന്ന ഒരെഴുത്തുകാരൻെറ മുഖങ്ങൾ ഇതിൽ കാണാൻ കഴിഞ്ഞേക്കും.

123 pages, Kindle Edition

Published December 1, 2021

About the author

Anvar Abdullah

39 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.