,
Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Deepa Nisanth.

Deepa Nisanth Deepa Nisanth > Quotes

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-6 of 6
“അനേകം അടരുകളിൽ പലതരം പൊരുളുകളുമായി ഓർമകൾ ശേഷിക്കും. ആരോരുമില്ലാതാവുമ്പോഴും ഒരു വ്യക്തിയ്ക്ക് അവന്‍റെ ഓർമകളിൽ ജീവിക്കാനാവും.”
― Deepa Nisanth, Kunnolamundallo Bhoothakalakkulir
“ആത്യന്തികമായി പ്രണയം ഒരേകാന്ത ധ്യാനം തന്നെയാണല്ലോ.”
― Deepa Nisanth, Kunnolamundallo Bhoothakalakkulir
“ഓർമകൾക്കില്ല ചാവും ചിത്രകളും ഊന്നുകോലും ജരാനരാദു:ഖവും!” വിജയലക്ഷ്മി”
― Deepa Nisanth, Kunnolamundallo Bhoothakalakkulir
“ചെറുകാട് പറഞ്ഞിട്ടുള്ളതുപോലെ, എന്‍റെ മുരിങ്ങച്ചുവട്ടിൽ നിന്നുകൊണ്ട്”
― Deepa Nisanth, Kunnolamundallo Bhoothakalakkulir
“ഞാൻ കണ്ട നക്ഷത്രങ്ങൾ… അത്രമാത്രം!”
― Deepa Nisanth, Kunnolamundallo Bhoothakalakkulir
“ഭൂതകാലത്തെ ഓർമകളിൽ നിലനിർത്തിയതിന് ആരോടാണ് നന്ദി പറയേണ്ടതെന്നറിയില്ല. ചാവുംചിതകളും ജരാനരകളുമില്ലാത്ത ഓർമകളെ ഇനിയും കാലം പിടിച്ചുനിർത്തട്ടെ! പറഞ്ഞ് പറഞ്ഞ് പറഞ്ഞ് പുഴയെ കടലാക്കി മാറ്റിയവർക്ക് നന്ദി…”
― Deepa Nisanth, Kunnolamundallo Bhoothakalakkulir

All Quotes | Add A Quote