Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Jayamohan.

Jayamohan Jayamohan > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-5 of 5
“നേഹത്തിലൂടെ ജയിക്കുക. കൊടുക്കുന്നതിലൂടെ നേടുക. അതിനേക്കാളുപരി തിന്മയോട് പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സഹനവും ത്യാഗവുമാണ് എന്ന് തിരിച്ചറിയുക.”
― Jayamohan, MINDAACHENNAAI
“കാളയ്ക്കു കൊമ്പുപോലെ, പുലിക്കു നഖംപോലെ, പാമ്പിന് വിഷപ്പല്ലുപോലെ ഇതിന് ഈ ഭയമാണ് കാവൽ.”
― Jayamohan, MINDAACHENNAAI
“എന്തു ചെയ്താലും അവരെ ജയിക്കാനാവില്ല. വളരുന്തോറും നമ്മൾ ചെറുതാകും. മുതിരുന്തോറും വിഡ്ഢിയാവും.”
― Jayamohan, MINDAACHENNAAI
“വേദന സഹിച്ചേപറ്റു, വേദന സഹിക്കുമ്പോഴാണ് നമ്മൾ വളരുന്നത്.”
― Jayamohan, MINDAACHENNAAI
“നായാട്ടിന്റെ കല എന്നതുതന്നെ ഉറക്കത്തെയും വിശപ്പിനെയും ജയിക്കുന്നതാണ്.”
― Jayamohan, MINDAACHENNAAI

All Quotes | Add A Quote
Nedumpathayoram Nedumpathayoram
3 ratings
URAVIDAGAL URAVIDAGAL
3 ratings
MINDAACHENNAAI MINDAACHENNAAI
3 ratings