Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following P. Padmarajan.
Showing 1-2 of 2
“എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം ..............
ചങ്ങലയിലെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ് ".....
ക്ലാര .. പുന്നൂസ് കോണ്ട്രാക്റ്റരുടെ ക്ലാര ... !!”
―
ചങ്ങലയിലെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ് ".....
ക്ലാര .. പുന്നൂസ് കോണ്ട്രാക്റ്റരുടെ ക്ലാര ... !!”
―
“നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള നിന്റെ അധമ മോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷ ആരംഭിച്ചരിക്കുന്നു. സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും...! നിനക്കിനി ആകെയുള്ളത് ഈ ഒരു രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുബോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാവും...! ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാൻ ആവില്ല.....!
പദ്മരാജൻ -”
― Padmaraajante Priyappetta Thirakkathakal
പദ്മരാജൻ -”
― Padmaraajante Priyappetta Thirakkathakal




![പ്രതിമയും രാജകുമാരിയും [Prathimayum Rajakumariyum] പ്രതിമയും രാജകുമാരിയും [Prathimayum Rajakumariyum]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1341026169l/15728928._SX98_.jpg)
