ജേക്കബ് എബ്രഹാം

ജേക്കബ് എബ്രഹാം’s Followers

None yet.

ജേക്കബ് എബ്രഹാം


Born
India

The author can also be found at: Jacob Abraham

ജേക്കബ് ഏബ്രഹാം
പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ ജനിച്ചു. ആദ്യ ചെറു​കഥാസമാഹാരമായ റ്റാറ്റുവിന് കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരവും ലഭിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപതിപ്പ് കഥാമത്സരത്തിൽ ഒന്നാം സമ്മാനം. മുട്ടത്തു​വർക്കി കലാലയ കഥാപുരസ്‌കാരം, വെബ്‌ലോകം കഥാ​സമ്മാനം തുടങ്ങി കഥാരചനയ്ക്ക് നിരവധി അംഗീകാരങ്ങൾ. റ്റാറ്റു (കഥാസമാഹാരം), മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, അ മുതൽ അം വരെ പോകുന്ന തീവണ്ടി, വിഷമവൃത്തങ്ങളിൽ വിശുദ്ധർ (നോവൽ) എന്നിവയാണ് കൃതികൾ. ഇപ്പോൾ കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷനിൽ റേഡിയോ മലയാളം പ്രോജക്ട് ഹെഡ്. എഴുത്തുകാരി വീണയ്ക്കും മകൻ ഋതു ഹാരുവിനുമൊപ്പം (തേൻ) തിരുവനന്തപുരത്ത് താമസിക്കുന്നു.
...more

Average rating: 2.56 · 16 ratings · 6 reviews · 3 distinct worksSimilar authors
Vangoginte Kamuki / വാന്‍ഗോ...

by
2.92 avg rating — 12 ratings — published 2022 — 2 editions
Rate this book
Clear rating
Kumari / കുമാരി

by
it was ok 2.00 avg rating — 2 ratings2 editions
Rate this book
Clear rating
Aa Muthal Am Vare Pokunna T...

by
did not like it 1.00 avg rating — 2 ratings
Rate this book
Clear rating

* Note: these are all the books on Goodreads for this author. To add more, click here.



Is this you? Let us know. If not, help out and invite ജേക്കബ് to Goodreads.