വിലാസിനി | Vilasini

വിലാസിനി | Vilasini’s Followers (10)

member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo

വിലാസിനി | Vilasini


Born
in Karumathra, India
June 23, 1928

Died
May 15, 1993

Genre


മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു എം.കെ. മേനോ‌ന്‍ എന്ന എം. കുട്ടികൃഷ്ണമേനോ‌ന്‍ (ജൂണ്‍ 23, 1928 - മേയ് 15, 1993). വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കുട്ടികൃഷ്ണ മേനോ‌ന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947-ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം കേരളത്തില്‍ അദ്ധ്യാപകനായും നാലുവര്‍ഷം ബോംബെയില്‍ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ല്‍ സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നുള്ള 25 വര്‍ഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജ‌ന്‍സിയുടെ കീഴില്‍ ജോലി നോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യ‌ന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ല്‍ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-ല്‍ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു.

...more

Average rating: 3.67 · 164 ratings · 19 reviews · 10 distinct worksSimilar authors
Pedro Paramo | പെഡ്രോ പരാമോ

by
4.05 avg rating — 104,152 ratings — published 1955 — 74 editions
Rate this book
Clear rating
സഹശയനം

by
3.60 avg rating — 9,303 ratings — published 1961 — 79 editions
Rate this book
Clear rating
അവകാശികള്‍ | Avakaasikal

3.97 avg rating — 38 ratings
Rate this book
Clear rating
ഊഞ്ഞാൽ | Oonjal

3.65 avg rating — 40 ratings — published 2019 — 2 editions
Rate this book
Clear rating
നിറമുള്ള നിഴലുകള്‍ | Niramu...

3.74 avg rating — 19 ratings — published 1965
Rate this book
Clear rating
Pedro Peramo

by
2.85 avg rating — 13 ratings
Rate this book
Clear rating
ഇണങ്ങാത്ത കണ്ണികള്‍ | Inang...

3.25 avg rating — 8 ratings — published 1965
Rate this book
Clear rating
ചുണ്ടെലി | chundeli

2.50 avg rating — 10 ratings — published 2014
Rate this book
Clear rating
യാത്രാമുഖം | Yathramukham

3.80 avg rating — 5 ratings — published 2008
Rate this book
Clear rating
Kurudan Moonga

by
4.25 avg rating — 4 ratings
Rate this book
Clear rating
More books by വിലാസിനി | Vilasini…