Discover new books on Goodreads
See if your friends have read any of P.V. Shajikumar's books
P.V. Shajikumar
Born
in India
May 21, 1983
Website
More books by P.V. Shajikumar…
“പ്രണയത്തിന്റെ വഴിയും വശവും ആർക്കും പ്രവചിക്കാൻ കഴിയില്ല. അതു ശത്രുക്കളെ ഉണ്ടാക്കുന്നു. ശത്രുക്കളെ ഒന്നിപ്പിക്കുന്നു. കൂടപ്പിറപ്പിനെ മറക്കാനും വെറുക്കാനും തീർച്ചപ്പെടുത്തുന്നു.”
― മരണ വംശം [Marana Vamsam]
― മരണ വംശം [Marana Vamsam]
“ചില തീരുമാനങ്ങൾ അങ്ങനെയാണ്. എന്തിനാണ് ചെയ്യുന്നതെന്നു ചോദിച്ചാൽ ഉത്തരമുണ്ടാവില്ല. ചെയ്യുന്നു, അത്രമാത്രം. ചെയ്തുകഴിഞ്ഞാലും അതിന് ഉത്തരം കിട്ടില്ല. അങ്ങനെ ഉത്തരം ലഭിക്കാത്ത എന്തെന്തു കാര്യങ്ങളുണ്ട് ഈ ലോകത്ത്..!”
― മരണ വംശം [Marana Vamsam]
― മരണ വംശം [Marana Vamsam]
“ഒരു കുറ്റവാളി കുറ്റം ചെയ്യുന്നതും ഒരു രാഷ്ട്രീയനേതാവ് കുറ്റം ചെയ്യുന്നതും രണ്ടും രണ്ടാണ്. കുറ്റവാളിയുടെ കൃത്യം അതിക്രൂരതയായി പരിഗണിക്കുമ്പോൾ രാഷ്ട്രീയക്കാരന്റെ ചെയ്ത്തിന് മാന്യതയുടെ പരിവേഷം വരും. കുറ്റവാളി രാഷ്ട്രീയാധികാരമേറ്റുകഴിഞ്ഞാലോ അയാളെ എങ്ങനെ ശ്രമിച്ചാലും പിടിച്ചാൽ കിട്ടില്ല.”
― മരണ വംശം [Marana Vamsam]
― മരണ വംശം [Marana Vamsam]
Is this you? Let us know. If not, help out and invite P.V. to Goodreads.













