C.J. Thomas
Born
in Koothattukulam
November 14, 1918
Died
July 14, 1960
Genre
Influences
![]() |
1128-ല്‍ ക്രൈം 27 | 1128 il Crime 27
|
|
![]() |
TopKnotch: Adventures With Our Clueless Human (Topknotch Tales Book 1)
|
|
![]() |
അവൻ വീണ്ടും വരുന്നു | Avan Veendum Varunnu
—
published
2012
|
|
![]() |
ആ മനുഷ്യന്‍ നീ തന്നെ | Aa Manushyan Nee Thanne
—
published
2013
|
|
![]() |
1128IL CRIME 27
|
|
![]() |
ഉയരുന്ന യവനിക | Uyarunna Yavanika
—
published
2010
|
|
![]() |
മതവും കമ്യൂണിസവും | Mathavum Communisavum
—
published
2010
|
|
![]() |
CREDIT POWER: Excellent Credit = Wealth
|
|
![]() |
C.J. Yude Lekhanagal
|
|
![]() |
അന്വേഷണങ്ങൾ | Anweshanangal
—
published
2004
|
|
“ഞാൻ :
എന്നെക്കൂടാതെതന്നെ ഈ പ്രപഞ്ചം നിലനിൽക്കുമെന്നെനിക്കറിയാം. പക്ഷെ ഞാനില്ലെങ്കിൽ എനിക്ക് ഈ ലോകമില്ല, ഒന്നുമില്ല.
ഞാനില്ലെങ്കിൽ നിങ്ങളുമില്ല . ഇല്ലാത്ത എന്നെ വ്യക്തിവാദി എന്ന് അധിക്ഷേപിക്കുകയുമില്ലല്ലോ ?
ഞാൻ ജനിക്കുന്നതിനു വളരെ മുമ്പു തന്നെ ഈ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാൻ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണു ആദ്യത്തെ പടി .പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണം എങ്കിൽ ഞാൻ ഉണ്ടായിരിക്കണം .അതിനു എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ ? എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിനു നിൽക്കാനാവില്ല .ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത് . ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടില ഞാൻ എങ്ങനെ ഒപ്പുവെയ്ക്കും? അതുകൊണ്ട് ഞാനുണ്ട് , പ്രപഞ്ചമുണ്ട്- ഞാൻ കൂടി ഉൾപ്പെട്ട പ്രപഞ്ചം. ഞാൻ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ് .”
―