Self introduction > Likes and Comments
date
newest »
newest »
message 1:
by
Manoj
(new)
Mar 21, 2013 09:23AM
I am Manoj from Palakkad, writing articles from childhood. Published in college and local magazines........
reply
|
flag
Title. HammerAuthor. CJ Roy
Language. Malayalam
ASIN : B0DM8L224G
ISBN: 9788197942013
Publisher : Green Books; 1st edition (9 October 2024)
Paperback : 220 pages
Item Weight : 250 g
Dimensions : 22 x 11 x 1.5 cm
Country of Origin : India
please add this book to google reads
links
https://greenbooksindia.com/hammer-c-...
or
https://www.amazon.in/Hammer-C-J-Roy/...
delete
കുറെ തിരച്ചിലിനോടുവിൽ ആണ് ഇവിടേക്ക് എത്തിയത്. ഒരു മലയാളം കമ്മ്യൂണിറ്റി ഇവിടെ ഉണ്ടെന്നതിൽ സന്തോഷം. ഞാൻ നിജാസ്, എഴുത്തുകാരൻ ആണ്. എപ്പോഴോ കണ്ടുമുട്ടിയ ചില മനുഷ്യർ, ചില അനുഭവങ്ങൾ ഒക്കെ പേപ്പറിലേക്ക് പകർത്തും അത്ര തന്നെ. ഒരു ഇംഗ്ലീഷ് പുസ്തകം എഴുതിയിട്ടുണ്ടായിരുന്നു. സെൽഫ് പബ്ലിഷിങ് ആണ് kindle amazon നോക്കിയാൽ കാണാൻ കഴിയും. വലിയ ശാസ്ത്രീയമായ ഒന്നും ഞാൻ അതിൽ പറയുന്നില്ല. കനമുള്ള പുസ്തകം പറയുന്നതും അതിൽ ഉണ്ടാവില്ല. ചെറിയ രീതിയിൽ നിങ്ങളോട് സംസാരിക്കണം എന്ന തോന്നലിന്റെ ഭാഗം ആയിട്ട് എഴുതിയ ഒരു ചെറിയ പുസ്തകം. ഈ ഇട ആയിട്ട് വരുന്ന ചില ചിന്തകളെ ഞാൻ പേപ്പറിൽ ആകാറുണ്ട്... കുറച്ചു നാൾക്കുള്ളിൽ നിങ്ങളുടെ ഷെൽഫിലേക്ക് അതിനു സ്ഥാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം....


