(?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)

“പണം കൊണ്ട് നിങ്ങളുടെ ബൈബിളുകള്‍ അച്ചടിക്കുന്നു, പണം കൊണ്ട് നിങ്ങളുടെ പള്ളികള്‍ പണിയുന്നു, പണം നിങ്ങളുടെ മിഷണറിമാരെ അയക്കുന്നു. പണം നിങ്ങളുടെ സുവിശേഷ പ്രസംഗകര്‍ക്ക് ശമ്പളമായി നല്‍കുന്നു... ഞാന്‍ പറയുന്നു, അതുകൊണ്ട്, നിങ്ങള്‍ക്ക് പണമുണ്ടാകണം. നിങ്ങള്‍ക്ക് സമ്പത്ത് സത്യസന്ധമായി നേടാനാകുമെങ്കില്‍ അത് ചെയ്യേണ്ടത് നിങ്ങളുടെ ദൈവിക കടമയാണ്. സംശുദ്ധരായിരിക്കാന്‍ നിങ്ങള്‍ ഭീകരമാംവിധം പാവപ്പെട്ടവരായിരിക്കണമെന്ന്‌ ഈ നന്മനിറഞ്ഞ മനുഷ്യര്‍ ആഗ്രഹിക്കുന്നത്‌ ഒരു ഭയങ്കര തെറ്റാണ്.”

T Harv Eker, Secrets of the Millionaire Mind (Malayalam)
Read more quotes from T Harv Eker


Share this quote:
Share on Twitter

Friends Who Liked This Quote

To see what your friends thought of this quote, please sign up!

0 likes
All Members Who Liked This Quote

None yet!


This Quote Is From

Secrets of the Millionaire Mind (Malayalam) (Malayalam Edition) Secrets of the Millionaire Mind (Malayalam) by T Harv Eker
4 ratings, average rating, 0 reviews

Browse By Tag