Rahul > Rahul's Quotes

Showing 1-4 of 4
sort by

  • #1
    കെ.ആർ.മീര | K.R.Meera
    “ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.”
    K. R. Meera

  • #2
    Deepa Nisanth
    “അനേകം അടരുകളിൽ പലതരം പൊരുളുകളുമായി ഓർമകൾ ശേഷിക്കും. ആരോരുമില്ലാതാവുമ്പോഴും ഒരു വ്യക്തിയ്ക്ക് അവന്‍റെ ഓർമകളിൽ ജീവിക്കാനാവും.”
    Deepa Nisanth, Kunnolamundallo Bhoothakalakkulir

  • #3
    Deepa Nisanth
    “ആത്യന്തികമായി പ്രണയം ഒരേകാന്ത ധ്യാനം തന്നെയാണല്ലോ.”
    Deepa Nisanth, Kunnolamundallo Bhoothakalakkulir

  • #4
    Deepa Nisanth
    “ഓർമകൾക്കില്ല ചാവും ചിത്രകളും ഊന്നുകോലും ജരാനരാദു:ഖവും!” വിജയലക്ഷ്മി”
    Deepa Nisanth, Kunnolamundallo Bhoothakalakkulir



Rss