Sam Rave > Sam's Quotes

Showing 1-4 of 4
sort by

  • #1
    John Keats
    “Two souls with but a single thought,
    Two hearts that beat as one!”
    John Keats

  • #2
    Changampuzha Krishnapillai
    “അങ്കുശമില്ലാത്ത ചാപല്യമേ മന്നി-
    ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍”
    Changampuzha Krishnapillai

  • #3
    Changampuzha Krishnapillai
    “ചിതല്‍തിന്ന ജടയുടെ പനയോലക്കെട്ടൊക്കെ
    ചിതയിലേക്കെറിയുവിന്‍ ചുട്ടെരിക്കിന്‍”
    Changampuzha Krishnapillai

  • #4
    P. Padmarajan
    “നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള നിന്റെ അധമ മോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷ ആരംഭിച്ചരിക്കുന്നു. സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും...! നിനക്കിനി ആകെയുള്ളത് ഈ ഒരു രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ്‌ വീശാൻ തുടങ്ങുബോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാവും...! ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാൻ ആവില്ല.....!
    പദ്മരാജൻ -”
    Padmarajan P., Padmaraajante Priyappetta Thirakkathakal



Rss