Janesh James > Janesh's Quotes

Showing 1-3 of 3
sort by

  • #1
    “ശരീരത്തിനു പ്രവേശനമില്ലാത്ത ഏതോ വിശുദ്ധ സ്ഥലികളിൽ നിന്നാണ് പ്രണയത്തിന്റെ പുഴയൊഴുകുന്നതെന്നു തോന്നുന്നു.”
    Bobby Jose Kattikadu, Koott

  • #2
    “ഒറ്റയ്ക്കിരിക്കുന്നവന്റെ സ്വപ്നമാണ് കൂട്ട്.”
    Bobby Jose Kattikadu, Koott

  • #3
    “പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യർ ഡയറിയെഴുതി തുടങ്ങുന്നത്.”
    Bobby Jose Kattikadu, Koott



Rss