“അയാള്‍ കിണറ്റിലേക്ക് കൂപ്പ് കുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി.”
―
O.V. Vijayan,
ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak