vini > vini's Quotes

Showing 1-2 of 2
sort by

  • #1
    Vaikom Muhammad Basheer
    “ആ പൂവ് നീയെന്തു ചെയ്തു?..........?
    ഏതുപൂവ് ?..
    രക്ത നക്ഷത്രം പോലെ
    കടും ചെമാപ്പായ ആ പൂവ് ?
    ഓ അതോ ?
    അതെ, അതെന്ത് ചെയ്തു..?
    തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
    ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
    കളഞ്ഞെങ്കിലെന്ത്?
    ഓ ഒന്നുമില്ല,

    എന്റെ ഹൃദയമായിരുന്നു അത്.....!”
    Vaikom Muhammad Basheer

  • #2
    P. Padmarajan
    “എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം ..............
    ചങ്ങലയിലെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ് ".....
    ക്ലാര .. പുന്നൂസ് കോണ്ട്രാക്റ്റരുടെ ക്ലാര ... !!”
    Padmarajan



Rss