Lijiwilliam.C > Lijiwilliam.C's Quotes

Showing 1-3 of 3
sort by

  • #1
    Vaikom Muhammad Basheer
    “എടീ! മധുരസുരഭില നിലാവെളിച്ചമേ”
    Vaikom Muhammad Basheer, പ്രേമലേഖനം [Premalekhanam]

  • #2
    Vaikom Muhammad Basheer
    “മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും." അന്നു ഉമ്മ ചോറു വിളമ്പുന്ന വലിയ തവി കൊണ്ടു തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു.”
    Vaikom Muhammad Basheer

  • #3
    Vaikom Muhammad Basheer
    “ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും”
    Vaikom Muhammad Basheer



Rss
All Quotes



Tags From Lijiwilliam.C’s Quotes