Seena > Seena's Quotes

Showing 1-2 of 2
sort by

  • #1
    Madhavikutty
    “പ്രേമബന്ധങ്ങളിലും അവസാനമായി ജയിക്കുന്നത് അഭിമാനമെന്ന വികൃതവികാരമാണ്.(സ്വതന്ത്രജീവികള്‍)”
    Madhavikutty

  • #2
    Madhavikutty
    “എന്റെ മുത്തശ്ശിയുടെ വീട്ടില്‍
    പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയ
    തവിട്ട് നിറമുള്ള
    കുറച്ച് ഫോട്ടോകളുണ്ടായിരുന്നു.
    എപ്പോഴെങ്കിലും അതിലൊരെണ്ണം
    ഞാനൊന്ന് പൊക്കി നോക്കി
    അപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന്
    വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍
    നന്നായി വേദനിക്കും കേട്ടോ.
    മുത്തശ്ശി വിളിച്ചു പറഞ്ഞു
    അവറ്റയുടെ ഉള്ളില്‍ വിഷമാണേയ്

    വെറുതെ വിടുമ്പോഴാണ്
    ഭൂതകാലത്തിന് ഭംഗി”
    Madhavikutty



Rss
All Quotes



Tags From Seena’s Quotes