MAYA > MAYA's Quotes

Showing 1-1 of 1
sort by

  • #1
    T.D. Ramakrishnan
    “നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം .കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം .ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം .നുണപറയുമ്പോഴും സത്യ പ്രഭാഷണംനടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം .ഒരിക്കിലും മുഖത്ത് ദേഷ്യം വരാന്‍ പാടില്ല .”
    ― T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora



Rss
All Quotes



Tags From MAYA’s Quotes