എം മുകുന്ദന്‍ എഴുതി, 2008-ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് പ്രവാസം. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയും ദൈവത്തിന്റെ വികൃതികളിലൂടെയും തലമുറകളുടെ കഥ പറഞ്ഞ മയ്യഴിയുടെ കഥാകാരന്‍ പ്രവാസത്തിലൂടെ പറയുന്നതും വേറൊന്നല്ല; പക്ഷേ, കാലഗണനയില്‍ നൂറ്റാണ്ടിലധികം നീളുന്ന നോവല്‍ വ്യത്യസ്ത സാംസ്കാരിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിഭിന്നമായ കഥാപാത്രങ്ങളെ ഒരേ കഥാതന്തുവില്‍, കാലക്രമത്തില്‍, മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. see full review https://www.goodreads.com/review/show...
എം മുകുന്ദന്‍ എഴുതി, 2008-ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് പ്രവാസം. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയും ദൈവത്തിന്റെ വികൃതികളിലൂടെയും തലമുറകളുടെ കഥ പറഞ്ഞ മയ്യഴിയുടെ കഥാകാരന്‍ പ്രവാസത്തിലൂടെ പറയുന്നതും വേറൊന്നല്ല; പക്ഷേ, കാലഗണനയില്‍ നൂറ്റാണ്ടിലധികം നീളുന്ന നോവല്‍ വ്യത്യസ്ത സാംസ്കാരിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിഭിന്നമായ കഥാപാത്രങ്ങളെ ഒരേ കഥാതന്തുവില്‍, കാലക്രമത്തില്‍, മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു.
see full review https://www.goodreads.com/review/show...