Vayanashala discussion
This topic is about
Mazhathullikal Neytha Raagam
Malayalam Books
>
മഴത്തുള്ളികള്‍ നെയ്ത രാഗം’
date
newest »
newest »


പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച മയില്പ്പീലിയെ പോലെ ഓര്‍മ്മകളെ താലോലിക്കുന്നവര്‍ക്കായി ‘മഴത്തുള്ളികള്‍ നെയ്ത രാഗം’ ; പ്രണയവും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളും മലയാള നാടിന്റെ മഹത്വവും കോര്‍ത്തിണക്കിക്കൊണ്ട് ഹൃദയത്തില്‍ എന്നും സൂക്ഷിക്കാനായി ഒരു പ്രണയകാവ്യം.