Goodreads Librarians Group discussion

4 views
[Closed] Added Books/Editions > Varnankitha Darshini

Comments Showing 1-2 of 2 (2 new)    post a comment »
dateUp arrow    newest »

message 1: by Ajish (new)

Ajish | 23 comments Title:
Varnankitha Darshini

Author name:
Dr. Sreedevi Lekshmi

ISBN:
978-9334445084

Publisher:
DIVYAVERSE PUBLICATIONS

Publication Date Year:
2025

Publication Date Month:
November

Publication Date Day:
19

Page count:
72

Format:
Paperback

Description:
ഈ കാലഡോസ്കോപ്പിലൂടെ നോക്കിയാൽ മനുഷ്യ മനസ്സിൽ നിന്നു ഉതിർന്നു വീണ വളപ്പൊട്ടുകളുടെ നിസ്സഹായതയുടെ ഭാഷ കേൾക്കാം... അതിൽ, പ്രത്യേകിച്ചു ആകർഷണമൊന്നും തോന്നാത്ത കാശിയുടെ വീഥികളെ മിഴികളാൽ ഹൃദയത്തിലേക്ക് ഒപ്പിയെടുത്ത നിവേദ്യയെ കാണാം. ഒരു നീലവെളിച്ചത്തിന്റെ നേർത്ത നൂലിൽ കോർക്കപ്പെട്ട ആനന്ദിനെയും സായിയെയും കാണാം. ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ അലയുന്ന ജോബിയെ കാണാം. തന്റെ വാസസ്ഥലം നഷ്ടപ്പെട്ട പ്രാവുകളെ കാണാം. ഒരു തിരുടിയുടെ അതിബുദ്ധിക്ക്‌ അപരിചിതത്വം മറന്നു കയ്യടിച്ചവരെ കാണാം. തന്റെ ഇല്ലായ്മയിലും നിറവിന്റെ മിഴികളും ഉള്ളുമുള്ള മനോഹരിയെ കാണാം. നിരവധി മനുഷ്യരുടെ കഥകളുടെ ഒരു വർണാങ്കിത സമാഹാരമാണ് വർണാങ്കിത ദർശിനി

Language:
Malayalam


Link of the book in Amazon:
https://www.amazon.in/dp/9334445084


back to top