Description: ഭ്രാന്തൻ ചിന്തകൾ ഇവാനോ എന്ന ചെറുപ്പക്കാരന്റെ ചിന്തകളിലൂടെയുള്ള ഒരു യാത്രയാണ്. ചുറ്റും നടക്കുന്ന വിഷയങ്ങളില്‍ ഏറെ വ്യാകുലനാകുന്ന ഇവാനോയുടെ ചിന്തകളില്‍ നിരാശയും പ്രതീക്ഷയും വേദനയും അമർഷവും തുടങ്ങി സകലവികാരങ്ങളുമുണ്ട്. ഒറ്റയാള്‍ യാത്ര എന്നൊക്കെ പറയാവുന്ന ഒരുതരം പ്രയാണമാണ് ഈ ചെറുകൃതി. നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും വേദനിക്കുകയും പ്രത്യാശിക്കുകയും ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഏതൊരു യുവമനസ്സിനും താരതമ്യപ്പെടുത്താവുന്ന കഥായാത്രയാണ് ഇവാനോയുടെ ഭ്രാന്തൻ ചിന്തകളിലൂടെ എഴുത്തുകാരി നമുക്ക് സമ്മാനിക്കുന്നത്.
Bhranthan Chinthakal
Author name:
Reena Michael
ISBN:
978-9334459180
Publisher:
DIVYAVERSE PUBLICATIONS
Publication Date Year:
2025
Publication Date Month:
November
Publication Date Day:
14
Page count:
52
Format:
Paperback
Description:
ഭ്രാന്തൻ ചിന്തകൾ ഇവാനോ എന്ന ചെറുപ്പക്കാരന്റെ ചിന്തകളിലൂടെയുള്ള ഒരു യാത്രയാണ്. ചുറ്റും നടക്കുന്ന വിഷയങ്ങളില്‍ ഏറെ വ്യാകുലനാകുന്ന ഇവാനോയുടെ ചിന്തകളില്‍ നിരാശയും പ്രതീക്ഷയും വേദനയും അമർഷവും തുടങ്ങി സകലവികാരങ്ങളുമുണ്ട്. ഒറ്റയാള്‍ യാത്ര എന്നൊക്കെ പറയാവുന്ന ഒരുതരം പ്രയാണമാണ് ഈ ചെറുകൃതി. നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും വേദനിക്കുകയും പ്രത്യാശിക്കുകയും ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഏതൊരു യുവമനസ്സിനും താരതമ്യപ്പെടുത്താവുന്ന കഥായാത്രയാണ് ഇവാനോയുടെ ഭ്രാന്തൻ ചിന്തകളിലൂടെ എഴുത്തുകാരി നമുക്ക് സമ്മാനിക്കുന്നത്.
Language:
Malayalam
Link of the book in Amazon:
https://www.amazon.in/dp/9334459182