“Thousands of geniuses live and die undiscovered—either by themselves or by others.”

“അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നത് പൊറുക്കൂ - പഴയ കൌതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍”
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha

“ശ്രീധരാ, ജീവിതം വഴിപിഴച്ചു വഷളാവാന്‍ തെറ്റുകള്‍ എമ്പാടുംവേണമെന്നില്ല. ചിലപ്പോള്‍ ഒരൊറ്റ തെറ്റു മതി- അവിവേകമായി ചെയ്ത ഒരു ദുഷ്കര്മത്തിന്റെ അനന്തരഫലമാണ് ഞാനിക്കാലമത്രയും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. യൌവനാരംഭാത്തിന്റെ ചോരത്തിളപ്പില്‍ വീരസാഹസങ്ങള്‍ വിനോദങ്ങളായി തോന്നും . വികാരങ്ങള്‍ ശമിപ്പിക്കാന്‍ എന്ത് അഗ്നിപരീക്ഷകള്‍ക്കും ചെറുപ്പക്കാര്‍ തയ്യാറാവും. പുതുതായിചിറകുകള്‍ മുളച്ചു പുഴു പാറ്റയായിതീരുന്നു. പുഷ്പമെന്നു കരുതിയിട്ടല്ല ഈയല്‍പാറ്റ തീനാളതോടടുക്കുന്നത്. ഒന്ന് പൊരുതി നോക്കാമെന്ന അഹങ്കാരമാണ് അതിനെ അഗ്നിജ്വാലയോടേറ്റുമുട്ടിക്കുന്നത്. ചിറകു കരിഞ്ഞു പിടഞ്ഞു ചാവുകയും ചെയ്യുന്നു.”
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha

“അപ്പോള്‍ ഇതാണ് നാരായണി. അരയ്ക്കു കീഴ്പ്പോട്ടു ചീമനില്ലാതെ കിടക്കുന്ന നാരായണി- ശ്രീധരന്‍ സഹതാപത്തോടെ നോക്കി.
ആ ചെറിയ മുറിയുടെ പടിഞ്ഞാറു ഭാഗത്തെ ജാലകത്തിലൂടെ പോക്കു വെയില്‍ ആ പായിലേക്ക് പൊന്‍വെളിച്ചം പകര്‍ന്നുകൊടുത്തു.”
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha
ആ ചെറിയ മുറിയുടെ പടിഞ്ഞാറു ഭാഗത്തെ ജാലകത്തിലൂടെ പോക്കു വെയില്‍ ആ പായിലേക്ക് പൊന്‍വെളിച്ചം പകര്‍ന്നുകൊടുത്തു.”
― ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha

Goodreads Librarians are volunteers who help ensure the accuracy of information about books and authors in the Goodreads' catalog. The Goodreads Libra ...more
Ajay’s 2024 Year in Books
Take a look at Ajay’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Polls voted on by Ajay
Lists liked by Ajay