“ഒരാളുടെ മിഴി അടയുമ്പോൾ അണഞ്ഞുപോകുന്ന ഒറ്റത്തിരിയിട്ട വിളക്കല്ല കാത്തിരിപ്പ്. അതിനു തുടർച്ചകളുണ്ട്. അങ്ങനെയാണ് മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നൈരന്തര്യം ഉണ്ടാകുന്നത്. അത് അലസതയുടെയോ നിസ്സംഗതയുടെയോ പര്യായമായി ഗണിക്കപ്പെടേണ്ട വാക്കുമല്ല. കർമ്മവും കൃപയും ഒരേ ബിന്ദുവിൽ സന്ധിക്കുന്ന ചക്രവാളമാണാ വാക്ക്.”
― Koott
― Koott
“ആഴക്കടലിൽ നിന്ന് തിരയെടുത്തുകൊണ്ടുവന്ന് സമ്മാനിച്ച പ്രണയത്തിന്റെ ഒരു വലംപിരിശംഖുൾപ്പെടെ.”
― Koott
― Koott
“റൂമിയുടെ കവിതയിലെന്നപോലെ പുറത്താരാണെന്ന് അവൾ ചോദിക്കുമ്പോൾ ഞാനാണെന്ന് പറയരുത്. രണ്ട് പേർക്കിടമില്ലെന്ന് പറഞ്ഞ് അവൾ നിന്നെ നിരാകരിക്കും. പറയണം, പുറത്ത് മഞ്ഞും മഴയും വെയിലുമേറ്റ് നിൽക്കുന്നത് നീ തന്നെയാണ്. അപ്പോൾ വാതിലുകൾ മലർക്കെ തുറക്കപ്പെടും.”
― Koott
― Koott
“ഒറ്റയ്ക്കിരിക്കുന്നവന്റെ സ്വപ്നമാണ് കൂട്ട്.”
― Koott
― Koott
“പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യർ ഡയറിയെഴുതി തുടങ്ങുന്നത്.”
― Koott
― Koott
Dileep’s 2024 Year in Books
Take a look at Dileep’s Year in Books, including some fun facts about their reading.
More friends…
Polls voted on by Dileep
Lists liked by Dileep

![ഒരു സങ്കീര്ത്തനം പോലെ [Oru Sangeerthanam Pole] by Perumbadavam Sreedharan ഒരു സങ്കീര്ത്തനം പോലെ [Oru Sangeerthanam Pole] by Perumbadavam Sreedharan](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1298546887l/10583033._SY75_.jpg)










