“സുഖത്തിൻ്റെ പ്രലോഭനങ്ങൾക്ക് മരണത്തിൻ്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?”
―
―
“അതെ നരകമെന്നൊന്നില്ല
അർഹിക്കാത്തത് നൽകുന്നതാണത്രേ
ദൈവത്തിൻ്റെ മധുര പ്രതികാരം”
― Bavul-Veerukal Illathe Pranayikkunnavar: ബാവുൾ വേരുകൾ ഇല്ലാതെ പ്രണയിക്കുന്നവർ

“ഒരു മരച്ചില്ലപോലും
എത്തിപിടിക്കാൻ
കഴിയാത്ത കുഞ്ഞിൻ്റെ
മരണത്തെ ആത്മഹത്യ എന്നു
തന്നെ വിളിക്കണം”

“ലൈബ്രറി ഒരു ധ്യാന മുറിയാണ്... മൗനം ചേക്കേറുന്നയിടം. ഉള്ളു പ്രശാന്തമല്ലാത്ത ഒരാൾക്കും ഈ ധ്യാന മുറിയിൽ നിന്നും താൻ ഉദ്ദേശിക്കുന്ന പുസ്തകം പരതി എടുക്കാൻ കഴിയില്ല”
― Bavul-Veerukal Illathe Pranayikkunnavar: ബാവുൾ വേരുകൾ ഇല്ലാതെ പ്രണയിക്കുന്നവർ
― Bavul-Veerukal Illathe Pranayikkunnavar: ബാവുൾ വേരുകൾ ഇല്ലാതെ പ്രണയിക്കുന്നവർ
“എൻ്റെ മൗനവും
നിൻ്റെ പിണക്കവും
ചേർന്ന് അന്ന്
ഒരു വിത്തുണ്ടായി
അതിൽ നമ്മൾ മറച്ചുവെച്ച
രഹസ്യത്തിന് മരം എന്നായിരുന്നു പേര്.”

Jibukochuchira’s 2025 Year in Books
Take a look at Jibukochuchira’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Classics, Crime, Fantasy, Fiction, Graphic novels, Horror, Memoir, Mystery, Philosophy, Poetry, Religion, Romance, and Spirituality
Polls voted on by Jibukochuchira
Lists liked by Jibukochuchira