M. Mukundan > Quotes > Quote > Shabeeba liked it
“ഞാന്‍ എകാകിയല്ല’
ആകാശത്തിന്‍റെ പ്രതിഫലനവുമായി കടലിലേക്കൊഴുകുന്ന പുഴയോടവന്‍ പറഞ്ഞു.
‘ഈ ലോകത്തില്‍ എന്റേതായൊരാളുണ്ട്’
തിരമാലകളണിഞ്ഞ സമുദ്രത്തോടവന്‍ പറഞ്ഞു.
‘ഞാന്‍ ദുഖിതനല്ല’
ചാവോക്കുമരങ്ങള്‍ക്ക് മുകളില്‍ നോക്കിക്കൊണ്ടവന്‍ പറഞ്ഞു.
കാറ്റിന്‍റെയും പുഴയുടെയും കടലിന്‍റെയും പൊട്ടിച്ചിരി അവന്റെ കാതുകളില്‍ മുഴങ്ങി. അവര്‍ ഏകാന്തസ്വരത്തില്‍ വിളിച്ചുപറയുന്നത് അവന്‍ കേട്ടു.
‘നീ ഏകാകിയും ദുഖിതനുമാണ്. ഈ ഏകാന്തതയും ദുഖവും എന്നും നിന്റേതായിരിക്കും.”
― ആവിലായിലെ സൂര്യോദയം | Aavilayile Sooryodayam

No comments have been added yet.