U.P. Jayaraj > Quotes > Quote > Abhijith liked it

“നിലംപതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സു പോലെ പുതുതായി മറ്റൊരാൾ ഉയർത്തെഴുന്നേല്ക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും, രാമബാണംപോലെ സഹസ്രങ്ങളായി പെരുകുന്നുണ്ട്.
വെയിൽ ചിന്നുന്നുണ്ട് .ഓർമ്മകൾ ഉണരുന്നുണ്ട്. കാക്കകൾ കരയുന്നുണ്ട് .കാറ്റ് വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്.”
U.P. Jayaraj

No comments have been added yet.