ഒ.വി.വിജയൻ | O.V.Vijayan > Quotes > Quote > Pallavi liked it
“രവിയോര്‍ത്തു. കാപ്പിത്തോട്ടങ്ങളുടെ നടുവില്‍ കാറ്റു പിടിച്ചുനിന്ന വീട്, കുന്നിന് ചെരിവിലെ മഞ്ഞ്, കാട്ടുപൂക്കള്‍, പിന്നെ അപരിചിതമായ സന്ധ്യകള്‍, പേരില്ലാത്ത നഗരങ്ങള്‍.
യാത്ര. വഴിയമ്പലത്തിലെ വിശ്രമം.”
― ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
യാത്ര. വഴിയമ്പലത്തിലെ വിശ്രമം.”
― ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
No comments have been added yet.
