Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Kumaran Asan.

Kumaran Asan Kumaran Asan > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-6 of 6
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം”
Kumaran Asan, ചിന്താവിഷ്ടയായ സീത | Chinthavishtayaya Seetha
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”
Kumaran Asan
“സ്‌നേഹമാണഖിലസാരമൂഴിയില്‍”
Kumaran Asan
“നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍”
Kumaran Asan, Chandalabhikshuki
“വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ, നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി– യാരാകിലെന്തു? – മിഴിയുള്ളവർ നിന്നിരിക്കാം.”
Kumaran Asan, Veenapoovu Kavyam
“അഥവാ ക്ഷമപോലെ നന്മചെ-
യ്തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്-
ഗുരുവും മർത്യനു വേറേയില്ലതാൻ”
Kumaran Asan , ചിന്താവിഷ്ടയായ സീത | Chinthavishtayaya Seetha

All Quotes | Add A Quote
Chandalabhikshuki Chandalabhikshuki
118 ratings
Leela Leela
58 ratings