Sibi Mathews
“അന്ന് അവിടെ കയറിവന്ന് താക്കീതുപോലെ ഡെപ്യൂട്ടി ഡയറക്ടറെ നോക്കിനിന്ന ശാസ്ത്രജ്ഞനെ പിന്നീട് രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. ആറ് കരിമ്പൂച്ചകളുടെ മധ്യേ രാജകീയ ഭാവത്തോടെ നടന്നുവരുന്ന അദ്ദേഹത്തെ ഞാൻ കുറേ വർഷങ്ങൾക്കുശേഷം ഒരു പൊതുവേദിയിൽ വച്ച് കണ്ടിരുന്നു. പിന്നീടദ്ദേഹം ഐ.എസ്.ആർ.ഒയുടെ ചെയർമാൻ വരെയായി. സി.ബി.ഐ. പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം കോടതി മുമ്പാകെ നൽകി എന്നത് ശ്രദ്ധേയം.”
― Nirbhayam
― Nirbhayam
Is this you? Let us know. If not, help out and invite Sibi to Goodreads.