Venganoor Balakrishnan's Blog
August 10, 2015
SPARK (English)
Spark (English) by Dr. Venganoor Balakrishnan
Soul begins quench for wisdom
This book heradds new opening. Opening one’s heart to wisdom. Wisdom and knowledge together investigate a novel management system. Denying all unscientific and all irrational systems. This system is beyond charts. Beyond materialism for materialism. It is an opening of mind and soul towards nature. And inbibing the divinity of nature.
This book opens your mind and brings you to the lively world of life management systems.
Light the Lights.
The post SPARK (English) appeared first on ICSAR.
Jayaram Padikkal
Jayaram Padikkal by Dr.Venganoor Balakrishnan
പുറത്തിറങ്ങുംമുമ്പ് വിവാദമുയര്‍ത്തിയ പുസ്‌തകത്തിന് ഒന്നര ദശാബ്ദത്തിനുശേഷം പുതിയ പതിപ്പ്.
അടിയന്തരാവസ്ഥയുടെ അലയൊലികള്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഏറെ ഉച്ചരിക്കപ്പെട്ട ജയറാംപടിക്കലിനെ പഠിക്കാന്‍ ശ്രമിക്കാത്തത് ചരിത്രത്തിന്റെ നഷ്ടമായി.
ആയുധമെടുത്ത് അടരാടിയ നക്‌സലുകളെ ആയുധമില്ലാതെ കീഴ്‌പെടുത്തിയ ഐ.പി.എസ് ഓഫീസറുടെവിചാരണ ഇനിയും തീരുന്നില്ല!
നക്‌സലുകള്‍ മാവോയിസറ്റുകളായി
പരിണാമംസംഭവിച്ചപ്പോള്‍
കുറ്റാന്വേഷകരും കുറ്റാന്വേഷണതല്‍പരരും വായിച്ചിരിക്കേണ്ട ഗ്രന്ഥം.
The post Jayaram Padikkal appeared first on ICSAR.
July 20, 2015
Talk In English
Talk In English by Ram Sreedhar
ഇംഗ്ലീഷ് അറിയില്ലെന്ന ലജ്ജയാല്‍ ഇനി ഒരു പൊതുവേദിയില്‍നിന്നും മാറിനില്‍ക്കേണ്ട. എളുപ്പമാര്‍ഗത്തിലൂടെ ഇംഗ്ലീഷ് പഠിച്ച് ഒഴുക്കോടെ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്ന മികച്ച സ്‌പോക്കണ്‍ ഇംഗ്ലീഷ് പുസ്‌തകം. ഇനി എളുപ്പത്തില്‍ പഠിക്കാം. ഒഴുക്കോടെ സംസാരിക്കാം. ഇംഗ്ലീഷിന്റെ അടിസ്ഥാനപാഠങ്ങളില്‍ത്തുടങ്ങി പൊതുസദസില്‍ സംസാരിക്കാവുന്ന മികവുവരെ ലഭ്യമാക്കുന്ന നല്ല പുസ്‌തകം നിങ്ങള്‍ക്കു കൂട്ടായിരിക്കട്ടെ.
The post Talk In English appeared first on ICSAR.
Science Campus
Science Campus
കുട്ടികളില്‍ ശാസ്‌ത്ര അവബോധം വളര്‍ത്താനായുള്ള സയന്‍സ് മഹാവിജ്ഞാനം.ശാസ്‌ത്രലോകത്തേയ്‌ക്കൊരു വിശാലജാലകം തുറക്കുന്ന ഈ ഗ്രന്ഥത്തിലൂടെ പാഠഭാഗത്തിലുള്‍പ്പെടാത്ത ശാസ്‌ത്രജ്ഞാനംകൂടി പഠിച്ചെടുക്കാം. പഠിക്കുന്ന കുട്ടികള്‍ക്കും പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്കും ഒരു വഴികാട്ടി.
പൊതുവിജ്ഞാനവും മെഡിക്കല്‍ ശാസ്‌ത്രവും കൂടി ഉള്‍പ്പെടുന്ന ഗ്രന്ഥം
The post Science Campus appeared first on ICSAR.
Maths Teacher
Maths Teacher by Santhosh Rajasekharan
ഗണിതശാസ്‌ത്രത്തിന്റെ എളുപ്പവഴികള്‍ പഠിപ്പിക്കുന്ന ഗ്രന്ഥം. സാധാരണ വിദ്യാര്‍ഥികളെപ്പോലും രസകരമായി മാത്തമാറ്റിക്‌സിലേയ്‌ക്കു ആകര്‍ഷിക്കുന്ന ഈ പുസ്‌തകം അപൂര്‍വാനുഭവമായിരിക്കും സമ്മാനിക്കുക. ബാലികേറാമലയായിരുന്ന ഗണിതശാസ്‌ത്രം ഇനി സ്‌നേഹനിധിയായ മാത്സ് ടീച്ചറുടെ നിറസാനിധ്യത്തിലൂടെ ഏതൊരുകുട്ടിക്കും ഇഷ്ടവിഷയമാക്കിത്തീര്‍ക്കാം.
The post Maths Teacher appeared first on ICSAR.
Blossom
Blossom Story Book by Ram Sreedhar
This pretty collection of stories is to incurcate knowledge ,wisdom amusement and sports spirt among children .They should have the skill to learn deeply and the well to go forward in life. The stories perpetuate a moral too. Every one of the stories has an individuality of its own. The elders too can enjoy them and delight children by reading to them.
Ningalkum Nirmikkam
Ningalkum Nirmikkam by Dr.(Prof).K.Krishnaswami
ബുദ്ധിയെ പരമാവധി പ്രചോദിപ്പിച്ച് ശാസ്‌ത്രസാങ്കേതിക ജ്ഞാനമുണര്‍ത്തി കുട്ടികളെ ഉന്നതിയിലേയ്‌ക്കു കൈപിടിച്ചുനടത്താന്‍ സഹായിക്കുന്ന ഗ്രന്ഥം
കോര്‍ഡ്‌കോപ്‌റ്റര്‍, ഹെലികോപ്‌റ്റര്‍, സോളാര്‍സിറ്റി, റേഡിയോ തുടങ്ങി മുപ്പത് സാങ്കേതിക നിര്‍മാണരീതികള്‍ ആര്‍ക്കും വികസിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വപുസ്‌തകം. സാങ്കേതികവിദ്യാഭ്യാസരംഗത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള ഡോ. (പ്രൊഫ.) കെ. കൃഷ്‌ണസ്വാമിയുടെ രചനാവൈഭവം.
കുട്ടികളെമാത്രമല്ല, മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്ന കൃതി.
The post Ningalkum Nirmikkam appeared first on ICSAR.
Sarvadevatha Vijnanakosham
Sarvadevatha Vijnanakosham by Dr.Venganoor Balakrishnan
നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഹൈന്ദവസംസ്‌കാരം. മുപ്പത്തിമുക്കോടി ദേവതകളെ ഹൃദയത്തിലാവാഹിച്ച് ജന്മജന്മാന്തരപുണ്യംതേടുന്ന വിശ്വാസികള്‍.
മുഴുവന്‍ ഹിന്ദുദേവതകളേയും സമ്പൂര്‍ണമായി മനസിലാക്കാന്‍ ഒരു എന്‍സൈക്ലോപീഡിയ. ഇതിന്റെ ആഴപ്പരപ്പിലൂടെ ഊളിയിടുമ്പോള്‍ വായനക്കാരന്‍ മൂക്കത്തുവിരല്‍ വയ്‌ക്കാതിരിക്കില്ല. കാരണം സാഗരസദൃശ്യമാണ് ഈ വിജ്ഞാനകോശം.
The post Sarvadevatha Vijnanakosham appeared first on ICSAR.
Gayathri Science
Gayathri Science by Dr.Venganoor Balakrishnan
പ്രപഞ്ചസാഹഗരത്തില്‍നിന്നും മുങ്ങിയെടുത്ത ആദ്യത്തെ മഹാവിജ്ഞാനം -ഗായത്രീമന്ത്രം
കേവലം ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മഹാമന്ത്രത്തിന്റെ സമസ്‌തരഹസ്യങ്ങളും അനാവരണം ചെയ്യപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥം.വായിക്കാന്‍മാത്രമല്ല, വായിപ്പിക്കാനും ഉപകരിക്കുന്ന ഒരു ശാസ്‌ത്രശാഖയുടെ ആരംഭം.
The post Gayathri Science appeared first on ICSAR.
Pavithram
Pavithram by Dr.Venganoor Balakrishnan
ആധുനിക കണ്ടുപിടുത്തങ്ങളുടെ പൗരാണികസ്രോതസ് തേടുന്ന അപൂര്‍വ കൃതി. ആധുനികമായ ഓരോ കണ്ടുപിടുത്തങ്ങളുടെ പിന്നിലും ഒളിഞ്ഞിരിക്കുന്ന പൗരാണികസ്‌പര്‍ശം കണ്ടെത്തി വെളിപ്പെടുത്തുന്ന ഈ പുസ്‌തകം വായനക്കാരില്‍ കൗതുകമുണര്‍ത്തും. ഭാരതം ലോകത്തിനുനല്‍കിയ ആധികാരികഗ്രന്ഥങ്ങളില്‍നിന്നും കണ്ടെടുത്ത അറിവിന്റെ മഹാസാഗരം വായനക്കാരില്‍ പുതിയൊരറിവും അനുഭവവും മാത്രമല്ല, കൗതുകവുമുണര്‍ത്തും.
Venganoor Balakrishnan's Blog
- Venganoor Balakrishnan's profile
- 26 followers

