Discover new books on Goodreads
See if your friends have read any of Sereena's books
Sereena

Sereena’s Followers (9)

member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo

Sereena


Born
Thiruvananthapuram, India
Website

Genre


1974-ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. മുംതാസ്, മുഹമ്മദലി എന്നിവര്‍ മാതാപിതാക്കള്‍. ജനതാ ഹൈസ്കൂള്‍, ചെമ്പഴന്തി എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം എ ജി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

പച്ച, ഒറ്റമഴ എന്നീ ബ്ലോഗുകളില്‍ എഴുതുന്ന സെറീനയുടെ തിരഞ്ഞെടുത്ത കവിതകള്‍ 'മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍' എന്ന പേരില്‍ ഡിസി ബുക്സ് 2013 നവമ്പറില്‍ പ്രസിദ്ധീകരിച്ചു.
...more

Sereena isn't a Goodreads Author (yet), but they do have a blog, so here are some recent posts imported from their feed.

മൂന്ന് കാലങ്ങളുടെ പച്ച


ഈ ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ ഏതെന്നു അറിയുമോ നിനക്ക്?ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !
നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ ഞാന്‍ വന്നിരിക്കുമ്പോള്‍ നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും ഞാന്‍ മാറുന്ന Read more of this blog post »
 •  0 comments  •  flag
Share on Twitter
Published on June 08, 2012 06:35
Average rating: 4.2 · 5 ratings · 1 review · 1 distinct work
മുള്ളുകള്‍ മാത്രം  ബാക്കിയാ...

4.20 avg rating — 5 ratings — published 2013
Rate this book
Clear rating

* Note: these are all the books on Goodreads for this author. To add more, click here.



Is this you? Let us know. If not, help out and invite Sereena to Goodreads.