കഥയും കഥാപാത്രങ്ങളും- ഇറാക്ക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന
കഥയാണിത്. കഥയെക്കാളെറെ കഥാപാത്രങ്ങളുടെ സ്വഭാവം,അവരുടെ
പ്രാധാന്യം മുഴച്ചു നില്‍ക്കുന്നു. വിഷയമല്ല കഥാപാത്രങ്ങളാണ് ഈ കഥയെ
സ്വാധീനിക്കുന്നത്.
കഥാപാത്രങ്ങള്‍
ഇറാക്ക്-
സമ്പന്ന രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാവേണ്ടി വന്ന
രാജ്യങ്ങളുടെ പ്രതീകം
മിര്‍സ-
യുദ്ധക്കെടുതികളുടെ ബാക്കി പത്രങ്ങളുടെ
Published on November 21, 2017 03:13