അബ്ദു റഹിമാൻ അൽക- നിഷ്കളങ്കനായ ഒരു
ബാലൻ. സ്വതവേ ചുവന്നു തുടുത്ത കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ഒപ്പം കണ്ണുകളും.
കുസൃതികൾ നിറയേണ്ടുന്ന കണ്ണുകൾ എന്തേ
കണ്ണു നീരിനാൽ നിറഞ്ഞിരിക്കുന്നത്?
അവൻ തകര്‍ന്നു കിടക്കുന്ന തന്റെ വീടിനു
മുന്നിലിരുന്നു നെടുവീർപ്പെട്ടു.
"എന്തിനാണവർ തന്റെ ഓമന വീട് തച്ചു
തകര്‍ത്തു കളഞ്ഞത്?
എന്ത് കഷ്ടപ്പെട്ടാണ് ആ വീടുണ്ടാക്കിയത്? ഒരു
രാത്രി കൊണ്ട്
Published on November 21, 2017 03:11