ഇതെന്റെ സ്വന്തം അനുഭവമാണു. ഞാന്‍
കോളേജില്‍ അഭ്യസിച്ചിരുന്ന സമയത്തു
സംഭവിച്ചത്. 2006 അവസാനമാണു ഞങ്ങള്‍ വിനോദ യാത്രക്ക് തെരഞ്ഞെടുത്തത്. ഫൈനല്‍ ഇയര്‍
ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം അങ്ങനൊരു പരിപാടി ഇട്ടു. കൂട്ടത്തില്‍ ഞങ്ങളും!
ടൂറിനു വേണ്ടി തയ്യാറെടുത്തവര്‍
ആരൊക്കെയെന്നറിയണ്ടേ?
ഞങ്ങള്‍ പതിനൊന്നു കുമാരന്മാരും ബാക്കി ഇരുപത്തി രണ്ട്
കുമാരിമാരും. അങ്ങനെ ആകെ മൊത്തം മുപ്പത്തിയഞ്ചു
Published on November 21, 2017 02:26